tag:blogger.com,1999:blog-319386721253596611.post9185509141189116587..comments2023-06-10T06:33:04.781-07:00Comments on SAVE KERALA: പരിശോധന ആരംഭിച്ചു.Save Keralahttp://www.blogger.com/profile/12293168799179765995noreply@blogger.comBlogger4125tag:blogger.com,1999:blog-319386721253596611.post-21550009258067327612011-03-12T06:47:28.333-08:002011-03-12T06:47:28.333-08:00ഇനിയെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങാതെ പെ...ഇനിയെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങാതെ പെട്ടെന്ന് മുന്നോട്ട് നീങ്ങട്ടെ.മഴത്തുള്ളികള്‍http://www.mazhathullikal.comnoreply@blogger.comtag:blogger.com,1999:blog-319386721253596611.post-28279865609269821192011-03-12T04:10:25.321-08:002011-03-12T04:10:25.321-08:00നോക്കട്ടെ. ഒരു പ്രദേശവാസിയെ കിട്ടുമോന്ന്.നോക്കട്ടെ. ഒരു പ്രദേശവാസിയെ കിട്ടുമോന്ന്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-319386721253596611.post-63429206376986976152011-03-12T04:04:24.808-08:002011-03-12T04:04:24.808-08:00ഈ വീഡിയോയുടെ ഒരു കോപ്പി ലഭിക്കാന്‍ വിവരാവകാശ നിയമ ...ഈ വീഡിയോയുടെ ഒരു കോപ്പി ലഭിക്കാന്‍ വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ കൊടുത്താല്‍ പോരെ?<br />ഏതെങ്കിലും പ്രദേശ വാസിയെക്കൊണ്ട് അപേക്ഷിപ്പിച്ചാല് സെക്ഷന്‍ 7 (1) അനുസരിച്ച് വേണമെങ്കില്‍ 48 മണിക്കൂറിനകം തരാന്‍ ആവശ്യപ്പെടാം.Harishhttps://www.blogger.com/profile/10801260111150554315noreply@blogger.comtag:blogger.com,1999:blog-319386721253596611.post-58864590724199937072011-03-12T03:35:08.471-08:002011-03-12T03:35:08.471-08:00ജലാന്തർ ഭാഗത്തെ പരിശോധനയുടെ വീഡിയോ പൊതുജനത്തിന് കൂ...ജലാന്തർ ഭാഗത്തെ പരിശോധനയുടെ വീഡിയോ പൊതുജനത്തിന് കൂടെ കാണാനുള്ള അവസരം ഉണ്ടാകണം. അല്ലെങ്കിൽ ഇതിന്റെയൊക്കെ ശരിയായ റിപ്പോർട്ട് വെളിയിൽ വരുന്നതിന് മുന്നേ തന്നെ അട്ടിമറിക്കപ്പെടുപെന്ന് ആശങ്കപ്പെടുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com