കേസ് സങ്കീര്‍ണ്ണമാകുന്നോ ?!

Sunday, February 21, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണോ ?! ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ രാഷ്ട്രീയത്തെപ്പറ്റി 21 ഫെബ്രുവരി 2010ന്റെ കേരളകൌമുദിയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തമിഴ്നാറ്റ് ചുവടുമാറ്റുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയമിച്ച ഉന്നാതാധികാര സമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന് തമിഴ്നാട് തീരുമാനിച്ചു. ദീപികയിലും, കേരളകൌമുദിയിലും 21.ഫെബ്രുവരി 2010ന് വന്ന വാര്‍‌ത്തകള്‍ വായിക്കൂ.

Read more...

ബ്രിജേഷ് നായരുടെ ലേഖനം

Saturday, February 20, 2010

The Mullaperiyar Dam issue is dragging on between the states of Tamil Nadu and Kerala for a long time now. Tamil Nadu wants to raise the water level in this century old dam while Kerala is all for a new dam. Tamil Nadu believes the dam that was constructed of lime and mortar in late 1880’s has enough strength to withstand a higher water level. But Kerala believes that this dam which was expected to last for 50 years at the time of construction and does not have enough strength to hold more water.

'Scaling new heights' എന്ന ബ്ലോഗില്‍ ബ്രിജേഷ് നായര്‍ എഴുതിയ ലേഖനം തുടര്‍ന്ന് വായിക്കൂ.

Read more...

ടീം വര്‍ക്കിന്റെ വിജയം - വി.എസ്.

Thursday, February 18, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനുകൂലമായ വിധി കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്‍ - ഫെബ്രുവരി 18ന്റെ മനോരമ വാര്‍ത്ത വായിക്കൂ.

Read more...

ജസ്റ്റിസ് ആനന്ദ് ചെയര്‍മാന്‍

മുല്ലപ്പെരിയാര്‍ കേസിലെ പ്രത്യേക സമിതി ചെയര്‍മാന്‍ ജസ്റ്റിസ് ആനന്ദ്. വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കൂ.

Read more...

കേസില്‍ വഴിത്തിരിവ്

മുല്ലപ്പെരിയാര്‍ കേസ് ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. ഭാഗികമായിട്ടാണെങ്കിലും കേരളത്തിന്റെ വാദങ്ങള്‍ക്ക് അനുകൂലമായ വിധിയായി ഇതിനെ കണക്കാക്കാം. ഫെബ്രു‌വരി 18 ന് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കൂ.


Read more...

മുല്ലപ്പെരിയാര്‍ യാഥാര്‍ത്ഥ്യങ്ങള്‍

Thursday, February 11, 2010

മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ - വീക്ഷണം ഓണ്‍ലൈനില്‍ ഫെബ്രുവരി 12 നു്‌ വന്ന വാര്‍ത്ത വായിക്കൂ.

Read more...

പാറ പരിശോധനയ്ക്ക് വിലക്ക്

Monday, February 8, 2010

09 ഫെബ്രുവരി 2010 ലെ ദീപിക വാര്‍ത്ത വായിക്കൂ

Read more...

അഭിഭാഷകനെ മാറ്റണം - വൈക്കോ

Thursday, February 4, 2010

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന്റെ സീനിയര്‍ വക്കീല്‍ ശ്രീ പരാശരനെ മാറ്റണമെന്ന് വൈക്കോ. 04.02..2010 ലെ മനോരമ വാര്‍ത്ത വായിക്കൂ.

Read more...

ട്രിബ്യൂണലിന് വിടണം - കേരളം

മുല്ലപ്പെരിയാര്‍ കേസ് ട്രിബ്യൂണലിനു്‌ വിടണമെന്ന് കേരളം . 04.02.2010 നു്‌ വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കൂ.



Read more...

പുതിയ നീക്കങ്ങള്‍

Wednesday, February 3, 2010

മിഴ്‌നാടിന്റെ പുതിയ നീക്കങ്ങള്‍. 03.02.2010നു്‌ ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ

Read more...

നിയന്ത്രണം വിട്ടുകൊടുക്കില്ല - കേരളം

പുതിയ ഡാമുണ്ടാക്കിയാല്‍ അതിന്റെ നിയന്ത്രണം വിട്ടുകൊടുക്കില്ലെന്ന് കേരളം. 03.02.2010 ന്റെ ദീപക, മനോരമ വാര്‍ത്തകള്‍ വായിക്കൂ

Read more...

നിയന്ത്രണാവകാശം ??

Tuesday, February 2, 2010

നിയന്ത്രണാവകാശം കൊടുത്താല്‍ പുതിയ ഡാമിനെ അനുകൂലിക്കാമെന്ന് തമിഴ്‌നാട്. മനോരമ ഓണ്‍ലൈനില്‍ ഫെബ്രുവരി 2നു്‌ വന്ന വാര്‍ത്ത വായിക്കൂ.

Read more...
Bookmark and Share