പുതിയ ഡാമിന് 380 കോടി

Sunday, August 29, 2010

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് 380 കോടി ചിലവ് വരുന്ന എസ്റ്റിമേറ്റ്. ആഗസ്റ്റ് 30 ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത നോക്കൂ.

Read more...

സന്ദര്‍ശനം

Monday, August 23, 2010

ന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കുന്നു.
23 ആഗസ്റ്റ് 2010 ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ബോര്‍വെല്‍ രണ്ടാം ഘട്ടം

Thursday, August 19, 2010

പുതിയ അണക്കട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് രണ്ടാംഘട്ട ബോര്‍ വെല്‍ നിര്‍മ്മാണം ഇന്നാരംഭിക്കും. ദീപിക ഓണ്‍ലൈന്‍ പത്രത്തില്‍ 2010 ആഗസ്റ്റ് 19ന് വന്ന വാര്‍ത്ത വായിക്കാം.

Read more...

കേരളം ഭൂമി കൈയ്യേറിയെന്ന്

Wednesday, August 18, 2010

കേരളം ഭൂമി കൈയ്യേറിയെന്ന് തമിഴ്‌നാട്. 18 ആഗസ്റ്റ് 2010ന് മലയാള മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.


Read more...

ശാശ്വത പരിഹാരം

Monday, August 16, 2010

ശ്രീ എബ്രഹാം അഞ്ചാനിക്ക്, മുല്ലപ്പെരിയാര്‍ പ്രതിസന്ധി തീര്‍ക്കാന്‍ ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കാനുണ്ട്. സത്യദീപം ടാബ്‌ളോയിഡിന്റെ 2010 ജൂണ്‍ 23 ന്(പുസ്തകം 83 ലക്കം 44) വന്ന ആ ലേഖനം വായിക്കാന്‍ താഴെയുള്ള ഇമേജ് ക്ലിക്ക് ചെയ്ത് വലുതാക്കൂ.

Read more...

10 ബോര്‍ ഹോളുകള്‍ കൂടെ

Wednesday, August 11, 2010

മുല്ലപ്പെരിയാറിലെ പുതിയ ഡാം സൈറ്റിലെ പാറകളുടെ ഉറപ്പ് പരിശോധിക്കുന്നതിനായി 10 ബോര്‍ ഹോളുകള്‍ കൂടെ നിര്‍മ്മിക്കുന്നതിന് കരാറായി. 2010 ആഗസ്റ്റ് 6ന് ദീപിക ഓണ്‍ലൈന്നില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...
Bookmark and Share