ജലനിരപ്പ് ഉയരാൻ സാദ്ധ്യത

Tuesday, May 31, 2011

ട്ടർ നിമ്മിക്കാനായി തമിഴ്നാട് ജലമെടുപ്പ് നിർത്തി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യത. മാതൃഭൂമി ഓൺലൈനിൽ 2011 മെയ് 31ന് വന്ന വാർത്ത.

Read more...

പുതിയ ഡാം അനുവദിക്കില്ല

Sunday, May 29, 2011

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി കെ.വി.രാമലിംഗം. 29 മെയ് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

കൽക്കൂനകൾ

Saturday, May 28, 2011

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലാന്തർഭാഗത്ത് കനൽക്കൂനകൾ കണ്ടെത്തി. 28 മെയ് 2011 ന് മനോരമ ഓൺലൈനിൽ വന്ന വാർത്ത.

Read more...

പാരിസ്ഥിതിക പരിശോധന

Friday, May 27, 2011

മുല്ലപ്പെരിയാറിൽ പാരിസ്ഥിതിക പരിശോധന തുടങ്ങി. 28 മെയ് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

വൻ വിള്ളലുകൾ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അടിയിൽ വൻ‌വിള്ളലുകൾ. 27 മെയ് 2011ൽ മനോരമ ഓൺലൈനിൽ വന്ന വാർത്ത.

Read more...

തകരാർ പരിഹരിച്ചു

റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിളിന്റെ തകരാർ പരിഹരിച്ചു. ദീപിക ഓൺലൈനിൽ 26 മെയ് 2011ൽ വന്ന വാർത്ത.

Read more...

പുതിയ ജലസേചനമന്ത്രി പറയുന്നത്

Friday, May 20, 2011

പുതിയ ജലസേചനമന്ത്രി പി.ജെ.ജോസഫ് പറയുന്നത് എന്താണെന്ന് വായിക്കൂ. 19 മെയ് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

വെള്ളം വേണമോ വേണ്ടയോ ?

Tuesday, May 17, 2011

2011 മെയ് 17, മാതൃഭൂമി.

Read more...

ഗവർണ്ണറുടെ പ്രസംഗം

Monday, May 16, 2011

വർണ്ണറുടെ പ്രസംഗത്തിൽ തെറ്റില്ലെന്ന് കേരളം. 2011 മെയ് 16ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...
Bookmark and Share