സന്ദര്‍ശന തീയതികളില്‍ മാറ്റം

Sunday, October 31, 2010

ന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശന തീയതികളില്‍ മാറ്റം. 30 ഒക്‍ടോബര്‍ 2010ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

സമിതിയുടെ ചോദ്യങ്ങളില്‍ ആശങ്ക

ന്നതാധികാര സമിതിയുടെ ചോദ്യങ്ങളില്‍ ആശങ്ക. 22 ഒക്‍ടോബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഡാമിന്റെ നിജസ്ഥിതി മറച്ചുവെക്കാന്‍ ശ്രമം തുടങ്ങി.

Monday, October 25, 2010

ഡിസംബര്‍ 7ന് ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം നേരിട്ട് സന്ദര്‍ശിക്കുമെന്നുള്ളതുകൊണ്ട് ഡാമിന്റെ ദയനീയ സ്ഥിതി മറച്ചുവെക്കാന്‍ ധൃതഗതിയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരിക്കുന്നു തമിഴ്‌നാട് സര്‍ക്കാര്‍. തേനി കളക്‍ടര്‍ അടക്കമുള്ളവരാണ് പണികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒക്‍ടോബര്‍ 24ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.....

ഡാമിന് കുഴപ്പം ഒന്നും ഇല്ലെന്ന് വാദിക്കുന്ന തമിഴ്‌നാട് എന്തുകൊണ്ടാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നമ്മള്‍ ഇത്രയും ജനങ്ങളുടെ ജീവിതം തുലാസിലാണെന്ന് നന്നായി അറിഞ്ഞിട്ടും എന്തുകൊണ്ട് വൈക്കോയെപ്പോലുള്ളവര്‍ ഇങ്ങനെയൊക്കെ പ്രസ്ഥാവനകള്‍ ഇറക്കുന്നു ? ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കരുത് സോദരരേ. അല്‍പ്പം മനുഷ്യത്വം കാണിക്കൂ.

Read more...

വൈക്കോ കേരളത്തിനെതിരെ വീണ്ടും

Saturday, October 23, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്‌നാട് നേതാവ് വൈകോ വീണ്ടും രംഗത്ത്. ദീപിക ഓണ്‍ലൈനില്‍ ഒക്‍ടോബര്‍ 24ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

നേരിട്ട് തെളിവെടുപ്പ്

Saturday, October 16, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരിട്ട് തെളിവെടുപ്പ് നടത്താന്‍ ഡിസംബര്‍ 17ന് ഉന്നതാധികാര സമിതി ഡാം സൈറ്റില്‍ എത്തുന്നു. ദീപിക ഓണ്‍ലൈനില്‍ ഒക്‍ടോബര്‍ 16ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

പുതിയ രേഖകളുമായി തമിഴ്‌നാട്

Monday, October 4, 2010

മുല്ലപ്പെരിയാര്‍ വെള്ളപ്പൊക്ക സാദ്ധ്യതാ റിപ്പോര്‍ട്ടിനെ നേരിടാന്‍ തമിഴ്‌നാട് പുതിയ രേഖകള്‍ ഹാജരാക്കി. 04.10.2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...
Bookmark and Share