വൈക്കോ കേരളത്തിനെതിരെ വീണ്ടും

Saturday, October 23, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്‌നാട് നേതാവ് വൈകോ വീണ്ടും രംഗത്ത്. ദീപിക ഓണ്‍ലൈനില്‍ ഒക്‍ടോബര്‍ 24ന് വന്ന വാര്‍ത്ത വായിക്കൂ.

1 comments:

jayanEvoor said...

മുല്ലപ്പെരിയാർ തരക്കണം എന്നല്ല, സുരക്ഷിതമായ പുതിയ അണക്കെട്ടു നിർമ്മിക്കണം എന്ന് ഈ വൈക്കോയോട് ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കൂ!

(അയാൾക്ക് അതറിയാഞ്ഞൊന്നുമല്ല; പിടിച്ചുനിൽക്കണ്ടേ അടുത്ത ഇലക്ഷനിൽ!?)

Bookmark and Share