പുതിയ അണക്കെട്ടിനായി ശ്രമം തുടരും

Wednesday, June 22, 2011

പുതിയ അണക്കെട്ടിനായുള്ള ശ്രമം തുടരുമെന്ന് മന്ത്രി പി.ജെ.ജോസഫ്. ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിയും ജൂൺ 22ന് വന്ന വാർത്തകൾ.


Read more...

പ്രശ്നപരിഹാരത്തിന് ഇടപെടും:- ഉമ്മൻ‌ചാണ്ടി

Monday, June 20, 2011

മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദീപിക ഓൺലൈനിൽ 2011 ജൂൺ 19ന് വന്ന വാർത്ത.

Read more...

പ്രധാനമന്ത്രി ഇടപെടണമെന്ന് ജയലളിത

Tuesday, June 14, 2011

മുല്ലപ്പെരിയാൽ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും പുതിയ ഡാമിന് കേരളത്തിന് അനുമതി നൽകരുതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും മെയ് 14ന് വന്ന വാർത്തകൾ.


Read more...

തിരക്കിട്ട് റിപ്പോർട്ട് നൽകാൻ നീക്കം

Sunday, June 12, 2011

മുല്ലപ്പെരിയാർ ഡാമിന്റെ പരിശോധന അപൂർണ്ണം, തിരക്കിട്ട് റിപ്പോർട്ട് നൽകാൻ നീക്കം. മാതൃഭൂമി ഓൺലൈനിൽ 12 ജൂൺ 2011ന് വന്ന വാർത്ത.

Read more...

ശക്തമായി എതിർക്കും - വൈക്കോ

Saturday, June 4, 2011

കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വൈക്കോ. മാതൃഭൂമി ഓൺലൈനിൽ 05 ജൂൺ 2011ന് വന്ന വാർത്ത.

Read more...

രമ്യമായി പരിഹരിക്കണം

മുല്ലപ്പെരിയാർ വിഷയം രമ്യമായി പരിഹരിക്കണമെന്ന് മന്ത്രി ജോസഫ്. ദീപിക ഓൺലൈനിൽ 4 ജൂൺ 2011ന് വന്ന വാർത്ത.

Read more...

അണക്കെട്ടിനെപ്പറ്റി മുഖ്യമന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നത്.....
ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും 04 ജൂൺ 2011 ന് വന്ന വാർത്തകൾ വായിക്കൂ.
Read more...

Friday, June 3, 2011

2011 ജൂൺ 3ന് വെബ് ദുനിയയിൽ വന്ന വാർത്ത.

Read more...

കോടതി വിധി അംഗീകരിക്കും

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.ജെ.ജോസഫ്. 03 ജൂൺ 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

പുതിയ അണക്കെട്ട് വേണ്ട - തമിഴ്‌നാട് ഗവർണ്ണർ

Thursday, June 2, 2011

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണ്ടെന്ന് തമിഴ്‌നാട്ടിലെ പുതിയ ഗവർണ്ണർ സുർജിത്ത് സിങ്ങ് ബർണ്ണാല. 03 ജൂൺ 2011ന് മാതൃഭൂമി ഓൺലൈനിലും, ദീപിക ഓൺലൈനിലും വന്ന വാർത്തകൾ


Read more...
Bookmark and Share