പ്രധാനമന്ത്രി ഇടപെടണമെന്ന് ജയലളിത

Tuesday, June 14, 2011

മുല്ലപ്പെരിയാൽ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും പുതിയ ഡാമിന് കേരളത്തിന് അനുമതി നൽകരുതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും മെയ് 14ന് വന്ന വാർത്തകൾ.


2 comments:

വിനുവേട്ടന്‍ said...

ഈ തമിഴ്‌ ജനതയ്ക്ക്‌ ഇതെന്ത്‌ പറ്റി? പുതിയ ഡാം നിര്‍മ്മിച്ചാല്‍ അവര്‍ക്ക്‌ വെള്ളം കൊടുക്കില്ലെന്ന് ഇവിടെ ആരാ പറഞ്ഞത്‌?

സുജയ-Sujaya said...

ഇതൊരു 'prestige issue' ആണ് തമിഴർക്കു - കേരളീയർക്കു അതു കുറചു കുറവു തന്നെ -
for them it is dam vs. no dam akin to Kerala vs. Tamil Nadu.

Bookmark and Share