പുതിയ ഡാമിന് 380 കോടി
Sunday, August 29, 2010
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് 380 കോടി ചിലവ് വരുന്ന എസ്റ്റിമേറ്റ്. ആഗസ്റ്റ് 30 ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത നോക്കൂ.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് 380 കോടി ചിലവ് വരുന്ന എസ്റ്റിമേറ്റ്. ആഗസ്റ്റ് 30 ന് മാതൃഭൂമി ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത നോക്കൂ.
ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കുന്നു.
23 ആഗസ്റ്റ് 2010 ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.
പുതിയ അണക്കട്ട് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് രണ്ടാംഘട്ട ബോര്‍ വെല്‍ നിര്‍മ്മാണം ഇന്നാരംഭിക്കും. ദീപിക ഓണ്‍ലൈന്‍ പത്രത്തില്‍ 2010 ആഗസ്റ്റ് 19ന് വന്ന വാര്‍ത്ത വായിക്കാം.
കേരളം ഭൂമി കൈയ്യേറിയെന്ന് തമിഴ്‌നാട്. 18 ആഗസ്റ്റ് 2010ന് മലയാള മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.
ശ്രീ എബ്രഹാം അഞ്ചാനിക്ക്, മുല്ലപ്പെരിയാര്‍ പ്രതിസന്ധി തീര്‍ക്കാന്‍ ഒരു ശാശ്വതപരിഹാരം നിര്‍ദ്ദേശിക്കാനുണ്ട്. സത്യദീപം ടാബ്‌ളോയിഡിന്റെ 2010 ജൂണ്‍ 23 ന്(പുസ്തകം 83 ലക്കം 44) വന്ന ആ ലേഖനം വായിക്കാന്‍ താഴെയുള്ള ഇമേജ് ക്ലിക്ക് ചെയ്ത് വലുതാക്കൂ.
മുല്ലപ്പെരിയാറിലെ പുതിയ ഡാം സൈറ്റിലെ പാറകളുടെ ഉറപ്പ് പരിശോധിക്കുന്നതിനായി 10 ബോര്‍ ഹോളുകള്‍ കൂടെ നിര്‍മ്മിക്കുന്നതിന് കരാറായി. 2010 ആഗസ്റ്റ് 6ന് ദീപിക ഓണ്‍ലൈന്നില്‍ വന്ന വാര്‍ത്ത വായിക്കൂ.
This blog site is created as part of the Malayalam bloggers movement 'REBUILD MULLAPERIYAR DAM, SAVE KERALA'. We intend to list the links of all Malayalam and English blog posts related to this subject on this blog site. This would provide you with a common platform to read the latest developments and express your views, opinions and comments on this topic. You may click on the links provided in this site and go to the original blog posts from here. If you would like us to publish links to your posts related to Mullaperiyar, you may please send us the link of your posts to add here.
Is there something more you can do to be a part of this movement? Yes, this is a movement of the people, by the people for the people.
If you are a blogger, we invite you to use the widget shown below on the side bar to display the logo in your blog site as a demonstration of your solidarity with this cause. We also request all our readers to join as followers of this blog site, keep track of the progress and encourage a healthy and constructive discussion of the Mullaperiyar issue at hand. You may also endorse this bloggers movement with your friends and relatives and help in generating more awareness and harnessing support that will possibly assist a speedy resolution of the Mullaperiyar issue and save Kerala from an impending disaster.
വായനക്കാരടക്കമുള്ള എല്ലാ ബ്ലോഗേഴ്സും ഈ ബ്ലോഗില്‍ ഒരു ഭീമഹര്‍ജിയില്‍ ഒപ്പിടുന്നു എന്നതുപോലെ സ്വന്തം പേരില്‍ ഫോളോവര്‍ ആകുക. എല്ലാം ബ്ലോഗേഴ്സും മുല്ലപ്പെരിയാര്‍ ലോഗോ സ്വന്തം ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക.