കല്ലുകെട്ട് ഇടിഞ്ഞ നിലയിൽ
Wednesday, March 16, 2011
മുല്ലപ്പെരിയാറിൽ ജലാന്തർഭാഗത്ത് നടക്കുന്ന പരിശോധനാ വിവരങ്ങൾ പുറത്ത് വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും തമിഴ്‌നാട് നടത്തിയിട്ടുണ്ടെന്നിരിക്കെ ദീപിക ഓൺലൈനിൽ 17 മാർച്ച് 2001ൽ വന്ന ഈ വാർത്ത, എങ്ങനെ പുറത്തെത്തി എന്നത് ശ്രദ്ധേയമാണ്. ഈ വാർത്തയിൽ പറയുന്നത് ശരിയാണെങ്കിൽ ജലാന്തർഭാഗത്തെ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയുടെ റിപ്പോർട്ട് ഭീതിജനകമാണ്.
ഉപകരണം കേടായി
റിമോട്ട് കണ്ട്രോൾ ഉപകരണം കേടായതുകൊണ്ട്, മുല്ലപ്പെരിയാറിലെ വെള്ളത്തിനടിയിലെ അണക്കെട്ട് പരിശോധന നിർത്തി വെച്ചിരിക്കുകയാണ്. ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.
3 ബ്ലോക്കുകളിൽ പരിശോധന കഴിഞ്ഞു.
Tuesday, March 15, 2011
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലാന്തർഭാഗത്തെ പരിശോധന, മൂന്ന് ബ്ലോക്കുകളിൽ കൂടെ കഴിഞ്ഞു. മാതൃഭൂമി ഓൺലൈനിൽ 10 മാർച്ച് 2011ന് വന്ന വാർത്ത വായിക്കൂ.
അന്തർവാഹിനി പരിശോധന
Sunday, March 13, 2011
മുല്ലപ്പെരിയാർ ഡാമിൽ അന്തർവാഹിനി പരിശോധന നടക്കുന്നത് പൂർണ്ണമായും തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണ്. 13 മാർച്ച് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.
പരിശോധന ആരംഭിച്ചു.
Saturday, March 12, 2011
ഉന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരം മുല്ലപ്പെരിയാര്‍ ഡാമില്‍ സെന്‍ട്രല്‍ സോയില്‍ മെറ്റീരിയല്‍ റിസെര്‍ച്ചിലെ സാങ്കേതിക വിദഗ്ധര്‍ പരിശോധന ആരംഭിച്ചു. വിശദ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മാർച്ച് 12ന്റെ മെട്രോ വാർത്ത വായിക്കൂ.