വൈകോ പറയുന്നത് ഇപ്രകാരമാണ്

Friday, January 1, 2010

മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ എല്ലാ വശങ്ങളും പ്രചരണങ്ങളും നാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. വൈകോയുടെ ഭാഷ്യം മനസ്സിലാ‍ക്കാന്‍ മനോരമ ഓണ്‍ലൈനില്‍ 29.12.2009 ന് വന്ന വാര്‍ത്ത വായിക്കൂ.

1 comments:

ചാണക്യന്‍ said...

വൈകോയുടെ ഉപരോധ സമരാഹ്വാനത്തെ തമിഴ് ജനത തള്ളിക്കളയുക തന്നെ ചെയ്യും. ആത്മഹത്യാപരമായ ഒരു സമരമുറക്ക് ഇനി തമിഴ് ജനത ആലോചിച്ചെ മുന്നിട്ടിറങ്ങു. തമിഴകത്തെ പ്രധാന കക്ഷികൾ പോലും ഇപ്പോൾ ഉപരോധ സമരത്തെക്കുറിച്ച് മിണ്ടാത്തത് തമിഴക ജനതക്ക് അതിലുള്ള എതിർപ്പ് മനസിലാക്കിയിട്ടു തന്നെയാണ്. വൈകോയുടെ കയ്യിലെ ഉപരോധമെന്ന ചീട്ട് വിലയില്ലാ തുറുപ്പ് ചീട്ടായി മാറിയിരിക്കുന്നു....

Bookmark and Share