ആദ്യ യോഗം ഇന്ന്

Sunday, June 13, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ ആദ്യയോഗം ഇന്ന് ഡല്‍ഹിയില്‍. മനോരമയില്‍ 14 ജൂണ്‍ 2010ന് വന്ന വാര്‍ത്ത വായിക്കൂ.

0 comments:

Bookmark and Share