സമിതിയുടെ കാലാവധി നീട്ടി

Monday, September 20, 2010

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കവിഷയത്തെപ്പറ്റി പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കാലാവധി 6 മാസത്തേക്ക് കൂടെ നീട്ടി. ദീപിക ഓണ്‍ലൈനില്‍ 21.09.2010 ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

പുതിയ പഠനറിപ്പോര്‍ട്ട് തിങ്കളാഴ്ച്ച

Sunday, September 5, 2010

പുതിയ പഠന റിപ്പോർട്ട് തിങ്കളാഴ്ച്ച സമർപ്പിക്കും. മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ

Read more...

ഐ.ഐ.ടി. വിദഗ്ദ്ധര്‍ ഹാജരാകും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് റൂര്‍ക്കി ഐ.ഐ.ടി യുടെ റിപ്പോര്‍ട്ട് നാളെ കേരളം വിദഗ്ദ്ധസമിതിക്ക് മുന്നാലെ ഹാജരാക്കും. 5 സെപ്റ്റംബര്‍ 2010ന് ദീപിക ഓണ്‍ലൈനിലും മാതൃഭൂമി ഓന്‍ലൈനിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.



Read more...
Bookmark and Share