സമിതിയുടെ കാലാവധി നീട്ടി

Monday, September 20, 2010

മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കവിഷയത്തെപ്പറ്റി പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ കാലാവധി 6 മാസത്തേക്ക് കൂടെ നീട്ടി. ദീപിക ഓണ്‍ലൈനില്‍ 21.09.2010 ന് വന്ന വാര്‍ത്ത വായിക്കൂ.

2 comments:

Pony Boy said...

ഓ ആറ്മാസം കൊണ്ട് എന്താക്കാനാ..... കാര്യങ്ങൾ പഠിക്കാൻ ഇനിയൊരു 999 വർഷം കൂടി അനിവദിക്കണം....

thalayambalath said...

കാലാവധി നീട്ടിയത് സമിതിയുടെയല്ലേ.... ഡാമിന്റെ കാലാവധി നീട്ടാന്‍ പറ്റുമോ....!!!!

Bookmark and Share