തമിഴ്‌നാടിന്റെ ഉപാധികള്‍

Thursday, November 11, 2010

പുതിയ അണക്കെട്ടിന് തമിഴ്‌നാടിന്റെ ഉപാധികളോടെയുള്ള സമ്മതം കിട്ടിയേക്കും. പക്ഷെ അതെല്ലാം കൂടുതല്‍ കുരുക്കുകളിളേക്കാണ് സൂചന നല്‍കുന്നത്. മാതൃഭൂമി ഓണ്‍ലൈനില്‍ 12 നവംബര്‍ 2010ന് വന്ന് വാര്‍ത്ത വായിക്കൂ.

1 comments:

രഘു said...

തമിഴന്‍‌മാര്‍ വേറെ അണ പണിയാന്‍ സമ്മതിക്കാത്തതിന്റെ അടിസ്ഥാന കാരണം ഈ പെരിയാറിലെ വെള്ളത്തിന് പണം തരാന്‍ കഴിയില്ലാത്തതു തന്നെയായിരിക്കുമെന്നാണ് പുറമെ നിന്നു നോക്കുമ്പോള്‍ തോന്നാറ്. അണ വേറെ പണിയാന്‍ സമ്മതിക്കാത്തതിന് മലയാളികള്‍ മുങ്ങിച്ചാവണം എന്ന ഉദ്ദേശ്യം മാത്രമായിരിക്കില്ലല്ലോ (ഇതാകുമ്പോള്‍ ഫ്രീ ആയി നല്ല അമൃത് പോലുള്ള വെള്ളവും കിട്ടും ബാക്കി വരുന്നതില്‍ നിന്ന് കറണ്ടും കിട്ടും ഒക്കത്തിനും പുറമെ ലോട്ടറി അടിച്ചാല്‍ കുറേ മലയാളികള്‍ക്ക് പണീം കിട്ടിക്കോളും എന്നായിരിക്കും അവന്മാരുടെ ലൈന്‍!) ഇതിപ്പോ നമ്മള്‍ ജനങ്ങളുടെ സുരക്ഷ മാത്രം പറയാറുള്ളതുകൊണ്ട് കാലഹരണപ്പെട്ട കരാര്‍ തന്നെ തുടരേണ്ടിവരുമായിരിക്കുമോ! പ്രകൃതി വിഭവങ്ങളൊക്കെ അനുദിനം ശോഷിച്ചുവരുന്ന ഈ കാലത്ത് അതും പ്രസക്തമായ ഒരു വിഷയം തന്നെ! അതു മനസ്സിലാക്കാനുള്ള ക്രാന്തദര്‍ശിത്വം രാഷ്ട്രീയക്കാര്‍ക്കും നീതിപീഠത്തിനും ഉണ്ടാ‍കുമെന്ന് പ്രത്യാശിക്കാം. നുമ്മക്ക് തമിഴന്‍‌മാരോടുള്ള സ്നേഹത്തിന്റെ ഒരംശം പോലും അവന്‍‌മാര്‍ക്ക് ഇങ്ങോട്ടില്ലല്ലോ ദൈവമേ!!!

Bookmark and Share