വീണ്ടും ഭൂചലനം - വിള്ളൽ കൂടി

Friday, November 18, 2011

2011 നവംബർ 19ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

2 comments:

ചാർ‌വാകൻ‌ said...

ഭാഗ്യം ഉണ്ടങ്കിൽ അടുത്ത മീറ്റിനു കാണാം.

ASOKAN T UNNI said...

സമ്മതിക്കണം മലയാളികളെ......
ഇന്നലെ , മനോജേ,നിങ്ങളല്ലാതെ ഈ വിഷയത്തിൽ ഒരാളും ബ്ളോഗിൽ ഒന്നും എഴുതിക്കണ്ടില്ല....
ഏതോ ഒരു നടിയുടെ പ്രസവം പോലും ഇതിനേക്കാൾ പ്രാധാന്യത്തോടെ ബ്ളോഗിൽ നിരന്നു കണ്ടു...
കേരളത്തിന്റെ മൂന്നു ജില്ലകളിലെ ജീവിതങ്ങൾ മുഴുവൻ ഒഴുകിയൊടുങ്ങുന്നതിൽ ആർ ക്കും അല്പം പോലും ഉല്ക്കണ്ഠയില്ല.
ആശങ്കവേണ്ടെന്ന തിരുവെഴുത്തിൽ വിശ്വസിച്ച് എല്ലാവരും ഒട്ടകപ്പക്ഷികളായി.....

നിങ്ങളുടെ ഈ വിഷയത്തിലുള്ള എല്ലാ ശ്രമങ്ങൾ ക്കും എന്റെ സഹകരണം ഉറപ്പിക്കാം.....

Bookmark and Share