വിള്ളൽ വലുതായി

Monday, November 21, 2011

2011 നവംബർ 20ന് മലയാള മനോരമ ഓൺലൈനിൽ വന്ന വാർത്ത.

7 comments:

Anonymous said...

നമ്മുടെ രാഷ്ട്രീയക്കാരോ, മാധ്യമങ്ങളോ മറ്റു നേതാക്കളോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗൗരവമായി ഒന്നും ചെയ്യുന്നില്ല എന്നു കാണുമ്പോള്‍ നിസ്സഹായതയുടെ ഭാരമാണ് നമ്മുടെയെല്ലാം മനസ്സിനെ വേദനിപ്പിക്കുന്നത്. ചില വിദഗ്ദര്‍ ഇടക്കിടെ ഡാം സന്ദര്ച്ച്ച് തെളിവെടുപ്പോ പരിശോധനയോ നടത്തുന്നതല്ലാതെ ക്രിയാത്മകമായി എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്ന ഒരു വര്‍ദുരന്ത്തെക്കുറിച്ച് അച്ച് നിരത്താന്‍ പോലും കൊച്ചുകേരളത്തില്‍ ആരും കാണില്ല!!

faisu madeena said...

നമുക്ക് ഇങ്ങനെ കമെന്റും പോസ്റ്റും ഇട്ടോണ്ടിരുന്നാല്‍ മതിയോ .?

നിരക്ഷരൻ said...

ഇനി അത്രേയൊക്കേ ചെയ്യാനുള്ളൂ ഫൈസൂ. പ്രകൃതി അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. സ്വയരക്ഷയ്ക്കുള്ള നടപടികളും സ്വീകരിക്കുക. പുതിയൊരു ഡാം നാളെ മുതൽ ഉണ്ടാക്കാൻ അനുമതി കിട്ടിയാലും അതുവരെ പഴയ ഡാം പിടിച്ച് നിൽക്കുമെന്ന് തോന്നുന്നില്ല :(

faisu madeena said...

ആലോചിചിട്ട് തലയ്ക്കു വട്ടാവുന്നു ..ഒരു വലിയ ദുരന്തം നമ്മള്‍ അറിഞ്ഞു കൊണ്ട് കാത്തിരിക്കുന്നു ...ആരെ കുറ്റപ്പെടുത്തും ...അറിയില്ല ..

ASOKAN T UNNI said...

ഇന്നലെ, എന്റെ പരിചയസീമയിലെ എല്ലാ കലാ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരോടും പത്രപ്രവർത്തകരോടും നേരിൽ കണ്ടും ഫോണിലൂടെയും ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് അഭ്യർത്ഥിച്ചപ്പോൾ വളരെ തണുത്ത പ്രതികരണമാണു പലരിൽ നിന്നും ലഭിച്ചത്.എന്നാൽ മാത്രുഭൂമിയുടെ ഡെപ്യൂട്ടി എഡിറ്റർ ശ്രി.എസ്.കൃഷ്ണൻ കുട്ടി എന്റെ ആശങ്കകളോട് ക്രിയാത്മകമായാണു പ്രതികരിച്ചത്.പത്രത്തിൽ സ്തിരമായി“ സേവ് കേരള റിബിൽഡ് മുല്ലപ്പെരിയാർ ഡാം ” എന്ന ക്യാപ്ഷൻ കൊടുക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.ചാനലുകളിൽ ബന്ധമുള്ളവർ ആ വഴിക്കു നീങ്ങട്ടെ... രാഷ്ട്രീയ പാർട്ടികകളേയും സമീപിക്കുക.സമ്മേളനങ്ങളിൽ ഇതൊരു പ്രമേയമാകട്ടെ. ആരും ഇവിടെ അന്യരല്ല.എല്ലാം അവസാനിച്ചു എന്നു കരുതേണ്ട.ചില അത്ഭുതങ്ങൾ സംഭവിക്കാറില്ലേ...ഈ വിഷയത്തിലും അങ്ങിനെ സംഭവിച്ചാലോ...ശ്രമം പോലിരിക്കും ഫലം..വൈകി..ശരിയാണു..എന്നാലും തുടങ്ങിക്കോളൂ...എല്ലാത്തിലും വലുത് ജീവിതമല്ലേ....

നിരക്ഷരൻ said...

@ T.U.ASOKAN - താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.

Anonymous said...

See the comments in the below link.. :( People still don't understand

http://www.hindustantimes.com/India-news/NewDelhi/What-the-Mullaperiyar-dam-row-is-about/Article1-773370.aspx#disqus_thread

Bookmark and Share