ഏകതാ പദയാത്ര (ഡിസംബർ 20 -24)

Saturday, November 19, 2011

മുല്ലപ്പെരിയാർ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് ഏകതാ പദയാത്ര ഡിസംബർ 20 മുതൽ 24 വരെ. കൂടുതൽ വിവരങ്ങൾക്ക് വായിക്കൂ, സഹകരിക്കൂ.

4 comments:

Jeeva - The Life said...

yaa.. we rae planning one of its campaign in kochi...who all can participate ?

നിരക്ഷരൻ said...

@ the life:) images - കൂടുതൽ വിവരങ്ങൾക്കായി ആ കാണുന്ന ഫോൺ നമ്പറിൽ എതിലെങ്കിലും ഒന്ന് വിളിച്ച് നോക്കൂ.

Febin said...

lets do it 2gthe

സജി said...

ഇതൊരു വൻ മുന്നേറ്റമാവട്ടേ!


കോടതിയും സർക്കാരുകളും സഹായത്തിനില്ലാതെ നിസ്സഹായരായ 25 ലക്ഷം ജനങ്ങളുടെ പ്രതിഷേധം ഒരു വൻ ജവിജയമാകട്ടെ

ജനങ്ങൾ നേരിട്ട് ജല നിരപ്പ് സുരക്ഷിതമായ നിലയിലേക്കു താഴ്ത്തുന്ന നിലയിലേയ്ക്ക് ഇതു നീങ്ങട്ടെ എന്നു ആശംസിക്കുന്നു-
എല്ലാർക്കുമുണ്ടല്ലോ ജീവിക്കുവാനുള്ള അവകാശം.

Bookmark and Share