പരാമർശം കേരളത്തിന് ദോഷകരം - പ്രേമചന്ദ്രൻ

Saturday, October 6, 2012


2 comments:

Unknown said...

mullapperiyariliniyum dam nirmichal athu safe annennu aarkkenkilum urappu parayan pattumo.......?........tamilnaadnu vellam oru canal nirmichu koduthal pore........avarude tharishu bhoomiyil avarkku dam ketty enthinu venamenkilum upayogikkamallo......
ennittu ippo ulla dam koodi ozhivakkiyal.....keralathinte safety yum thamil naadinu vellavum kittumallo.......

നിരക്ഷരൻ said...

@ Shijin M S - വെള്ളം ഒഴുകുന്നിടത്തല്ലേ അണകെട്ടാനാനൂ. പശ്ചിമഘട്ടത്തിൽ നിന്ന് പടിഞ്ഞാറേക്കാണ് അതായത് കേരളത്തിലേക്കാണ് വെള്ളമൊഴുകുന്നത്. വെള്ളമൊഴുകാത്ത തമിഴ്‌നാട്ടിൽ അണകെട്ടിയിട്ടെന്ന് കാര്യം ? ഡാം ഇല്ലാതെ കനാൽ മാത്രം ഉണ്ടാക്കിയതുകൊണ്ട് ആവശ്യത്തിനുള്ള വെള്ളം എവിടന്ന് കിട്ടും ? വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വെള്ളപ്പൊക്കവും തമിഴ്‌നാട്ടിൽ വരൾച്ചയും ഉണ്ടാകുന്നത് ഒഴിവാക്കാനായി ഇംഗ്ലീഷുകാരൻ കണ്ടുപിടിച്ച പ്രശ്നപരിഹാരത്തെ കുറ്റം പറയാനാവില്ല, ഇന്നാണെങ്കിലും അത് തന്നെയേ മാർഗ്ഗമുള്ളൂ. അതിന്റെ ‘ഉപകരണങ്ങൾ ‘ കാലഹരണപ്പെട്ടു എന്നത് മാത്രമാണ് പ്രശ്നം.

Bookmark and Share