ബജറ്റ് - 2010

Friday, March 5, 2010

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള പഠനങ്ങള്‍ക്കായി 10 കോടി രൂപ, 2010 ലെ കേരള ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു.

Read more...

ജ: കെ.ടി.തോമസ് സമിതി അംഗം

Wednesday, March 3, 2010

സ്റ്റിസ് തോമസ് മുല്ലപ്പെരിയാര്‍ വിദദ്ധസമിതി അംഗം. 03.03.2010 ന് മാതൃഭൂമിയിലും ദീപികയിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.

Read more...

Book seeks policy on water sharing

Read the report by Mr.R.Madhavan Nair in 'The Hindu' on 03.03.2010


Read more...

വിദദ്ധസമിതി പ്രതിനിധി

Tuesday, March 2, 2010

മുല്ലപ്പെരിയാര്‍ വിദദ്ധ സമിതിയിലേക്കുള്ള പ്രതിനിധിയെ ഇന്നുതന്നെ തീരുമാനിക്കും.
2010 മാര്‍ച്ച് 03ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ബുദ്ധിമുട്ടിക്കരുത്

തിരിച്ച് നാട്ടില്‍ ചെന്നാല്‍ ഞങ്ങള്‍ക്കവിടെ ജീവിക്കാനുള്ളതാണ്, ബുദ്ധിമുട്ടിക്കരുത്.” പറയുന്നത് ചെന്നെയില്‍ നിന്ന് സ്ഥലപരിശോധനയ്ക്കെത്തിയ തമിഴ്നാട് ജിയോളജി സംഘമാണ്. ദീപികയില്‍ 2010 മാര്‍ച്ച് 03ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഉറപ്പുള്ള പാറ കണ്ടെത്തി

പുതിയ ഡാമിന്റെ സൈറ്റില്‍ നിന്ന് ഉറപ്പുള്ള പാറ കണ്ടെത്തി. 2010 ഫെബ്രുവരി 11ന് ദേശാഭിമാനിയിലും 2010 മാര്‍ച്ച് 03ന് ദീപികയിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.


Read more...

പെയിന്റ് അടി നടക്കുന്നു

മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാറ്റ് പെയിന്റടിച്ച് വൃത്തിയാക്കുന്നു. ദീപികയില്‍ 2010 മാര്‍ച്ച് 03ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

കേസ് സങ്കീര്‍ണ്ണമാകുന്നോ ?!

Sunday, February 21, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണോ ?! ഇക്കാര്യത്തില്‍ തമിഴ്നാടിന്റെ രാഷ്ട്രീയത്തെപ്പറ്റി 21 ഫെബ്രുവരി 2010ന്റെ കേരളകൌമുദിയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തമിഴ്നാറ്റ് ചുവടുമാറ്റുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയമിച്ച ഉന്നാതാധികാര സമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന് തമിഴ്നാട് തീരുമാനിച്ചു. ദീപികയിലും, കേരളകൌമുദിയിലും 21.ഫെബ്രുവരി 2010ന് വന്ന വാര്‍‌ത്തകള്‍ വായിക്കൂ.

Read more...

ബ്രിജേഷ് നായരുടെ ലേഖനം

Saturday, February 20, 2010

The Mullaperiyar Dam issue is dragging on between the states of Tamil Nadu and Kerala for a long time now. Tamil Nadu wants to raise the water level in this century old dam while Kerala is all for a new dam. Tamil Nadu believes the dam that was constructed of lime and mortar in late 1880’s has enough strength to withstand a higher water level. But Kerala believes that this dam which was expected to last for 50 years at the time of construction and does not have enough strength to hold more water.

'Scaling new heights' എന്ന ബ്ലോഗില്‍ ബ്രിജേഷ് നായര്‍ എഴുതിയ ലേഖനം തുടര്‍ന്ന് വായിക്കൂ.

Read more...
Bookmark and Share