കേരളം പരാതി നൽകും

Saturday, February 5, 2011

മുല്ലപ്പെരിയാർ വിഷയത്തിൽ ‘ജലക്കമ്മീഷന്റെ‘ കടന്നുകയറ്റത്തിനെതിരായി കേരളം പരാതി നൽകും.05 ഫെബ്രുവരി 2011ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

കേരളത്തിന് ആശങ്ക

Thursday, February 3, 2011

ഉന്നതാധികാര സമിതിയുടെ നടപടികളിൽ കേരളത്തിന് ആശങ്കയെന്ന് മന്ത്രി എൻ.കെ.പ്രേമചന്ദ്രൻ.  04 ഫെബ്രുവരി 2011 ന് ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും വന്ന വാർത്തകൾ വായിക്കൂ.


മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.

Read more...

മൂന്നംഗ പരിസ്ഥിതി സമിതി

Wednesday, January 26, 2011

കേന്ദസർക്കാർ നിയമിക്കുന്ന മൂന്നംഗ പരിസ്ഥിതി സമിതി മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിനായുള്ള സൈറ്റ് സന്ദർശിക്കും. 26 ജനുവരി 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

ബേബി ഡാമിൽ കോൺക്രീറ്റിങ്ങ് ശ്രമം

Saturday, January 22, 2011

ബേബി ഡാമിൽ കോൺക്രീറ്റിങ്ങ് നടത്താനുള്ള തമിഴ്‌നാടിന്റെ നീക്കം കേരളം തടഞ്ഞു. 2001 ജനുവരി 22ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.


Read more...

ഡാം ബലപ്പെടുത്തുന്നതിനെതിരേ കേരളം റിപ്പോർട്ട് നൽകി

Wednesday, January 19, 2011

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിനെതിരേ കേരളം റിപ്പോർട്ട് നൽകി. മാതൃഭൂമി ഓൺലൈനിൽ 19 ജനുവരി 2011ന് വന്ന വാർത്ത.

Read more...

കേരളം മറുപടി നൽകി

ഉന്നതാധികാര സമിതിയുടെ ചോദ്യങ്ങൾക്ക് കേരളം മറുപടി നൽകി. ദീപിക ഓൺലൈനിൽ 8 ജനുവരി 2011 വന്ന വാർത്ത വായിക്കൂ.

Read more...

പ്രധാനമന്ത്രിക്ക് എതിരെ കേസ്.

Wednesday, January 12, 2011

2011 ഡിസംബർ 01, ദീപിക.

Read more...

9ന് പ്രത്യേക സമ്മേളനം

2011 ഡിസംബർ 01, ദീപിക.

Read more...

കർമ്മപദ്ധതി

2011 ഡിസംബർ 01, ദീപിക.

Read more...

പ്രതിപക്ഷ - കെ.പി.സി.സി. സന്ദർശനം.

2011 ഡിസംബർ 01, ദീപിക.

Read more...
Bookmark and Share