ശക്തമായി എതിർക്കും - വൈക്കോ

Saturday, June 4, 2011

കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വൈക്കോ. മാതൃഭൂമി ഓൺലൈനിൽ 05 ജൂൺ 2011ന് വന്ന വാർത്ത.

Read more...

രമ്യമായി പരിഹരിക്കണം

മുല്ലപ്പെരിയാർ വിഷയം രമ്യമായി പരിഹരിക്കണമെന്ന് മന്ത്രി ജോസഫ്. ദീപിക ഓൺലൈനിൽ 4 ജൂൺ 2011ന് വന്ന വാർത്ത.

Read more...

അണക്കെട്ടിനെപ്പറ്റി മുഖ്യമന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നത്.....
ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും 04 ജൂൺ 2011 ന് വന്ന വാർത്തകൾ വായിക്കൂ.




Read more...

Friday, June 3, 2011

2011 ജൂൺ 3ന് വെബ് ദുനിയയിൽ വന്ന വാർത്ത.

Read more...

കോടതി വിധി അംഗീകരിക്കും

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.ജെ.ജോസഫ്. 03 ജൂൺ 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

പുതിയ അണക്കെട്ട് വേണ്ട - തമിഴ്‌നാട് ഗവർണ്ണർ

Thursday, June 2, 2011

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണ്ടെന്ന് തമിഴ്‌നാട്ടിലെ പുതിയ ഗവർണ്ണർ സുർജിത്ത് സിങ്ങ് ബർണ്ണാല. 03 ജൂൺ 2011ന് മാതൃഭൂമി ഓൺലൈനിലും, ദീപിക ഓൺലൈനിലും വന്ന വാർത്തകൾ


Read more...

ജലനിരപ്പ് ഉയരാൻ സാദ്ധ്യത

Tuesday, May 31, 2011

ട്ടർ നിമ്മിക്കാനായി തമിഴ്നാട് ജലമെടുപ്പ് നിർത്തി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യത. മാതൃഭൂമി ഓൺലൈനിൽ 2011 മെയ് 31ന് വന്ന വാർത്ത.

Read more...

പുതിയ ഡാം അനുവദിക്കില്ല

Sunday, May 29, 2011

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി കെ.വി.രാമലിംഗം. 29 മെയ് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

കൽക്കൂനകൾ

Saturday, May 28, 2011

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലാന്തർഭാഗത്ത് കനൽക്കൂനകൾ കണ്ടെത്തി. 28 മെയ് 2011 ന് മനോരമ ഓൺലൈനിൽ വന്ന വാർത്ത.

Read more...

പാരിസ്ഥിതിക പരിശോധന

Friday, May 27, 2011

മുല്ലപ്പെരിയാറിൽ പാരിസ്ഥിതിക പരിശോധന തുടങ്ങി. 28 മെയ് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...
Bookmark and Share