തമിഴ്‌നാട് യാത്രയ്ക്ക് നിയന്ത്രണം
Thursday, May 27, 2010
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നാളെ നടക്കാന്‍ പോകുന്ന എം.ഡി.എം.കെ. ഉപരോധത്തിനിടെ സംഘര്‍ഷം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയതിനാല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നീതി ലഭിക്കാനായി സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് കേരളമല്ലേ ?
2 comments:
Its really an explosive issue....
തമിഴ് നാടിന് വെള്ളം നിഷേധിക്കുന്ന കേരളത്തിന്റെ നിലപാടിനെതിരെയാണത്രെ വൈക്കോയുടെ സമരം!
കേരളം എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞോ!?
Post a Comment