പരിശോധന തുടങ്ങി

Wednesday, January 5, 2011

ന്നതാധികാര സമിതിയുടെ നിദ്ദേശപ്രകാരം മുല്ലപ്പെരിയാറിൽ വിദഗ്ദ്ധപരിശോധന തുടങ്ങി. പക്ഷെ ഈ പരിശോധന തമിഴ്‌നാടിന്റെ വരുതിക്കുള്ളിൽ നിന്നുകൊണ്ടാണെന്നുള്ളതുകൊണ്ട് കേരളത്തിന് ഗുണം ചെയ്യില്ല എന്നാണ് സൂചന. ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും വന്ന വാർത്തകൾ വായിക്കൂ.

1 comments:

AMBUJAKSHAN NAIR said...

Save kerala. Very good blog.

Bookmark and Share