സാമ്പിൾ പരിശോധന

Friday, January 7, 2011

കേന്ദ്രസംഘം അണക്കെട്ടിന്റെ സാമ്പിൾ എടുക്കാൻ ആരംഭിച്ചു. പക്ഷെ കാര്യങ്ങളുടെ പോക്കെല്ലാം കേരളത്തിന് എതിരായിട്ടാണ്. വ്യക്തമായ പക്ഷപാതം ഉദ്യോഗസ്ഥർ കാണിക്കുന്നു, ഈ ജോലിയിൽ. കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

0 comments:

Bookmark and Share