ഉമ്മൻചാണ്ടിക്ക് കരിങ്കൊടി

Tuesday, September 13, 2011

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് കരിങ്കൊടി. 2011 സെപ്റ്റംബർ 13ന് ദീപികയിൽ വന്ന വാർത്ത.

1 comments:

നിരക്ഷരൻ said...

അതാണ് ഈ വിഷയത്തിൽ അവരുടെ ഒരു സ്പിരിട്ട്. കേരളത്തിൽ വരുന്ന ഏതെങ്കിലും ഒരു തമിഴ് മന്ത്രിക്കെതിരെ മലയാളികൾ ആരെങ്കിലും കരിങ്കൊടി പൊക്കുമോ ഈ വിഷയത്തിൽ ?

Bookmark and Share