കൂടുതൽ വെള്ളം നൽകാം.

Friday, September 30, 2011

ൿടോബർ 1ന് ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും വന്ന വാർത്തകൾ




3 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

എത്ര കൊടുത്താലും അവന്മാര്‍ നന്നാകില്ല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

ബഷീർ said...

നന്നയെങ്കിലോ കുട്ടാ :)

ഷെരീഫ് കൊട്ടാരക്കര said...

പഠാണിക്ക് ഹിന്ദിയേ അറിയൂ, വിരട്ടിനു വിരട്ട് ഭാഷയേ തെരിയൂ. മുഷ്കിന്റെ ഭാഷ മാത്രമേ തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകൂ എന്ന അവസ്ഥയാണിപ്പോള്‍. ഇനി എത്ര വെള്ളം കൊടുത്താലും അവര്‍ സമാധാനത്തിനു സമ്മതിക്കില്ല. കുറച്ച് കാലം മുമ്പ് അവരുടെ ഉള്ളിലിരുപ്പ് പുറത്ത് വന്നു. മുല്ലപ്പെരിയാര്‍ രണ്ട് സംസ്ഥനങ്ങളിലും കൂടി ഒഴുകുന്ന നദിയാണെന്ന തര്‍ക്കം അവര്‍ ഉന്നയിച്ച് കഴിഞ്ഞു.അപ്പോള്‍ അത് അന്തര്‍സംസ്ഥാന നദീ ജല തര്‍ക്കമായി മാറ്റാന്‍ കഴിയും. അപ്പോള്‍ കാവേരിജല തര്‍ക്കം പോലെ ആകും. ഏത് പൊട്ടനും എന്തും വിളിച്ച് പറയാം, വോട്ട് ലക്ഷ്യമാക്കി. അത് ഏറ്റ് പിടിക്കാന്‍ പെട്ടെന്ന് ചൂടാകുന്ന തമിഴ് മക്കളും. ഇവരോട് അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കണം.

Bookmark and Share