പുതിയ ചോര്‍ച്ച

Sunday, July 18, 2010

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ച.
ദീപിക ഓണ്‍ലൈന്‍ പത്രത്തില്‍ 18 ജൂലായ് 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

കേരളം ശക്തമായ നിലപാടിലേക്ക്

Thursday, July 15, 2010

മുല്ലപ്പെരിയാല്‍ വിഷയത്തില്‍ കേരളം ശക്തമായ നിലപാടുകള്‍ എടുക്കുന്നു. 15 ജൂലായ് 2010 ന് ദീപക ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്ത തുടര്‍ന്ന് വായിക്കുക.

Read more...

ആദ്യ യോഗം ഇന്ന്

Sunday, June 13, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ ആദ്യയോഗം ഇന്ന് ഡല്‍ഹിയില്‍. മനോരമയില്‍ 14 ജൂണ്‍ 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

മുന്നറിയിപ്പ് സംവിധാനം

Tuesday, June 1, 2010

മുല്ലപ്പെരിയാര്‍ ദുരന്തസാദ്ധ്യതാ മേഖലകളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു. 01 ഏപ്രില്‍ 2010 ലെ മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കൂ.

Read more...

ശിരുവാണിക്കരാര്‍

ശിരുവാണിക്കരാര്‍ മുല്ലപ്പെരിയാറിന് ഇണങ്ങും. 18 ഫെബ്രുവരി 2010 ന് (അല്‍പ്പം പഴയ വാര്‍ത്തയാണ്.) മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

മന്ത്രി കോടിയേരി പറയുന്നത്

Saturday, May 29, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, ഇന്നലെ നടന്ന വഴി തടയല്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള ആഭ്യന്തര വകുപ്പ് മന്ത്രി കോടിയ്യേരി ബാലകൃഷ്ണന്‍ പറയുന്നത് എന്താണെന്ന് വായിക്കൂ.

Read more...

വൈക്കോ പറയുന്നത്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, ഇന്നലെ നടന്ന വഴി തടയല്‍ ഉത്ഘാടനം ചെയ്തുകൊണ്ട് തമിഴ് നേതാവ് വൈക്കോ പറഞ്ഞത് എന്താണെന്ന് വായിക്കൂ.

Read more...

മന്ത്രി പ്രേമചന്ദ്രന്‍ പറയുന്നത്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍, ഇന്നലെ നടന്ന വഴി തടയല്‍ വിഷയവുമായി ബന്ധപ്പെട്ട് കേരള ജലവകുപ്പുമന്ത്രി പ്രേമചന്ദ്രന്‍ പറയുന്നത് എന്താണെന്ന് വായിക്കൂ.


Read more...

നെടുമാരന്‍ പറയുന്നത്

മുല്ല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നാണ് നെടുമാരന്‍ പറയുന്നത്. അപ്പോള്‍ നമ്മള്‍ കുറേ മനുഷ്യന്മാര്‍ ഇന്നല്ലെങ്കില്‍ നാളെ മുങ്ങിച്ചത്തോട്ടെ എന്നാണോ ?

ഇന്നലെ റോഡ് ഉപരോധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് വായിക്കൂ.

Read more...

ഉപരോധ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ വിഷയത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു ദിനമായിരുന്നു ഇന്നലെ. റോഡ് ഉപരോധവും, കല്ലെറിഞ്ഞ് കെ.എസ്.ആര്‍.ട്ടി.സി ബസ്സിന്റെ ചില്ല് തകര്‍ക്കലുമൊക്കെയായി തമിഴ് നേതാക്കള്‍ കേരളത്തിനെതിരെ കത്തിക്കയറി. ഡാമില്‍ തൊട്ട് കളിച്ചാല്‍ കളി മാറുമെന്ന് വൈക്കോ ഭീഷണിപ്പെടുത്തി. വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളിതാ നോക്കൂ.













Read more...
Bookmark and Share