ആദ്യ യോഗം ഇന്ന്

Sunday, June 13, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ ആദ്യയോഗം ഇന്ന് ഡല്‍ഹിയില്‍. മനോരമയില്‍ 14 ജൂണ്‍ 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

മുന്നറിയിപ്പ് സംവിധാനം

Tuesday, June 1, 2010

മുല്ലപ്പെരിയാര്‍ ദുരന്തസാദ്ധ്യതാ മേഖലകളില്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു. 01 ഏപ്രില്‍ 2010 ലെ മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കൂ.

Read more...

ശിരുവാണിക്കരാര്‍

ശിരുവാണിക്കരാര്‍ മുല്ലപ്പെരിയാറിന് ഇണങ്ങും. 18 ഫെബ്രുവരി 2010 ന് (അല്‍പ്പം പഴയ വാര്‍ത്തയാണ്.) മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...