നാലാഴ്ച്ചയ്ക്കകം

Wednesday, August 31, 2011

നാലാഴ്ച്ചയ്ക്കകം വിശദാംശങ്ങൾ സമർപ്പിക്കുമെന്ന് മന്ത്രി. ദീപിക ഓൺലൈനിൽ 1 സെപ്റ്റംബർ 2011ന് വന്ന വാർത്ത.


Read more...

കേരളത്തിന് വിമർശനം.

ന്നതാധികാര സമിതിയിൽ കേരളത്തിന് വിമർശനം. 2011 സെപ്റ്റംബർ 1ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.


Read more...

തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ചില്ല.

Thursday, August 25, 2011

ഡാമിൽ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. 2011 ആഗസ്റ്റ് 25 ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.


Read more...

വീണ്ടും ഭൂചലനം

Tuesday, August 23, 2011

മുല്ലപ്പെരിയാർ പരിസരത്ത് വീണ്ടും ഭൂചലനം. മലയാള മനോരമ ഓൺലൈനിൽ 24 ആഗസ്റ്റ് 2011ന് വന്ന വാർത്ത.


Read more...

കേബിൾ പരിശോധന നടത്തും

Thursday, August 11, 2011

മുല്ലപ്പെരിയാർ കേബിൾ പരിശോധന നടത്തും. 2011 ആഗസ്റ്റ് 5 ന് മാതൃൻഭൂമി ഓൺലൈനിൽ വന്ന വാർത്ത.


Read more...

പദ്ധതി തയ്യാറാക്കും - മുഖ്യമന്ത്രി

മുല്ലപ്പെരിയാർ പ്രതിസന്ധി നേരിടാൻ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി. ആഗ്സ്റ്റ് 11ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.


Read more...

ഐ.ഐ.ട്ടി.യെ പഠനത്തിനായി നിയോഗിച്ചു

Sunday, August 7, 2011

ഗസ്റ്റ് 6ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

എല്ലാ ഭാഗവും പരിശോധിക്കാൻ തീരുമാനം.

Wednesday, August 3, 2011

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ എല്ലാ ഭാഗവും പരിശോധിക്കാൻ തീരുമാനം. മാതൃഭൂമി ഓൺലൈനിൽ ആഗസ്റ്റ് 3ന് വന്ന വാർത്ത.

Read more...

വിള്ളൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തും

മുല്ലപ്പെരിയാർ ഡാമിലെ പുതിയ വിള്ളലുകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി പി.ജെ. ജോസഫ്. ആഗ്സ്റ്റ് 3ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.

Read more...

കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

Tuesday, August 2, 2011

ണക്കെട്ടിന്റെ ബലപരിശോധന വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു. ആഗസ്റ്റ് 2ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

മന്ത്രി പി.ജെ. ജോസഫ് പറയുന്നത്

ഭൂചലനത്തുന് ശേഷമുണ്ടായ പരിശോധനയിൽ അണക്കെട്ട് ദുർബ്ബലമാണെന്നുള്ള കേരളത്തിന്റെ വാദം ശരിവെക്കുന്നുണ്ടെന്ന് മന്ത്രി ജോസഫ്. ദീപിക ഓൺലൈനിൽ ആഗസ്റ്റ് 2ന് വന്ന വാർത്ത.


Read more...

സാദ്ധ്യതാ റിപ്പോർട്ട് സമർപ്പിച്ചു

പുതിയ അണക്കെട്ട്, കേരളം സാദ്ധ്യതാ റിപ്പോർട്ട് സമർപ്പിച്ചു. ദീപിക ഓൺലൈനിൽ ആഗ്സ്റ്റ് 2ന് വന്ന വാർത്ത.

Read more...
Bookmark and Share