തമിഴ്‌നാടിന്റെ ഹര്‍ജി

Thursday, March 18, 2010

ന്നതാധികാരസമിതി പിന്‍‌വലിക്കണമെന്ന് പറഞ്ഞ് തമിഴ്‌നാട് കൊടുത്ത ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. 17. മാര്‍ച്ച് 2010 ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തെറ്റുപറ്റി - തമിഴ്‌നാട് അഭിഭാഷകന്‍

മുല്ലപ്പെരിയാര്‍ കേസ് നടത്തിപില്‍ തെറ്റ് പറ്റിയെന്ന് തമിഴ്‌നാട് അഭിഭാഷകന്‍. ദീപികയില്‍ 17 മാര്‍ച്ച് 2010 ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

ബജറ്റ് - 2010

Friday, March 5, 2010

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള പഠനങ്ങള്‍ക്കായി 10 കോടി രൂപ, 2010 ലെ കേരള ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു.

Read more...

ജ: കെ.ടി.തോമസ് സമിതി അംഗം

Wednesday, March 3, 2010

സ്റ്റിസ് തോമസ് മുല്ലപ്പെരിയാര്‍ വിദദ്ധസമിതി അംഗം. 03.03.2010 ന് മാതൃഭൂമിയിലും ദീപികയിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.

Read more...

Book seeks policy on water sharing

Read the report by Mr.R.Madhavan Nair in 'The Hindu' on 03.03.2010


Read more...

വിദദ്ധസമിതി പ്രതിനിധി

Tuesday, March 2, 2010

മുല്ലപ്പെരിയാര്‍ വിദദ്ധ സമിതിയിലേക്കുള്ള പ്രതിനിധിയെ ഇന്നുതന്നെ തീരുമാനിക്കും.
2010 മാര്‍ച്ച് 03ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ബുദ്ധിമുട്ടിക്കരുത്

തിരിച്ച് നാട്ടില്‍ ചെന്നാല്‍ ഞങ്ങള്‍ക്കവിടെ ജീവിക്കാനുള്ളതാണ്, ബുദ്ധിമുട്ടിക്കരുത്.” പറയുന്നത് ചെന്നെയില്‍ നിന്ന് സ്ഥലപരിശോധനയ്ക്കെത്തിയ തമിഴ്നാട് ജിയോളജി സംഘമാണ്. ദീപികയില്‍ 2010 മാര്‍ച്ച് 03ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഉറപ്പുള്ള പാറ കണ്ടെത്തി

പുതിയ ഡാമിന്റെ സൈറ്റില്‍ നിന്ന് ഉറപ്പുള്ള പാറ കണ്ടെത്തി. 2010 ഫെബ്രുവരി 11ന് ദേശാഭിമാനിയിലും 2010 മാര്‍ച്ച് 03ന് ദീപികയിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.


Read more...

പെയിന്റ് അടി നടക്കുന്നു

മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാറ്റ് പെയിന്റടിച്ച് വൃത്തിയാക്കുന്നു. ദീപികയില്‍ 2010 മാര്‍ച്ച് 03ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...
Bookmark and Share