Showing posts with label സമൂഹികം. Show all posts
Showing posts with label സമൂഹികം. Show all posts

ഡാം സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി

Thursday, April 26, 2012

2012 ഏപ്രിൽ 26, The Hindu.

Read more...

ബോർഹോൾ അടക്കാനുള്ള നീക്കം തടഞ്ഞു

Friday, April 20, 2012

2012 ഏപ്രിൽ 20 ദീപിക.

Read more...

വി.എസ്. പറയുന്നത്...

Wednesday, November 30, 2011

2011 നവംബർ 30, ദീപിക.

Read more...

പുതിയ ഡാമിന് ഭീഷണി

Thursday, October 27, 2011

2011 ഒൿടോബർ 27ന് മലയാള മനോരമ ഓൺലൈനിൽ വന്ന വാർത്ത.

Read more...

ശോചാവസ്ഥ പരിഹരിക്കണം.

Sunday, October 16, 2011

2011 ഒൿടോബർ 16ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.

Read more...

ആഴം പരിശോധന തുടങ്ങി

Thursday, October 6, 2011

2011 ഒൿടോബർ 07ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

പരിശോധന വീണ്ടും മുടങ്ങി

Tuesday, October 4, 2011

2011 ഒൿടോബർ 4ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.

Read more...

ഡീകമ്മീഷനിങ്ങ് റിപ്പോർട്ട് 15ന്

Monday, September 12, 2011

മുല്ലപ്പെരിയാറിലെ പഴയ അണക്കെട്ട് ഡീകമ്മീഷനിങ്ങ് റിപ്പോർട്ട് ഈ മാസം 15ന് സർക്കാരിന് സമർപ്പിക്കും. ദീപിക ഓൺലൈനിൽ 12 സെപ്റ്റംബർ 2011 ന് വന്ന വാർത്ത.

Read more...

അണക്കെട്ടിന്റെ ഒരു ഭാഗം പൊളിക്കാം.

Sunday, September 4, 2011

പുതിയ അണക്കെട്ട് വരുമ്പോൾ പഴയ അണക്കെട്ടിന്റെ ഒരു ഭാഗം പൊളിക്കാം. 2011 സെപ്റ്റംബർ 5ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.


Read more...

പ്രശ്നപരിഹാരത്തിന് ഇടപെടും:- ഉമ്മൻ‌ചാണ്ടി

Monday, June 20, 2011

മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദീപിക ഓൺലൈനിൽ 2011 ജൂൺ 19ന് വന്ന വാർത്ത.

Read more...

കേരളത്തിന് സുപ്രീം കോടതി നോട്ടീസ്

Wednesday, April 6, 2011

2011 ഏപ്രിൽ 6 ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

ഉപകരണം കേടായി

Wednesday, March 16, 2011

റിമോട്ട് കണ്ട്രോൾ ഉപകരണം കേടായതുകൊണ്ട്, മുല്ലപ്പെരിയാറിലെ വെള്ളത്തിനടിയിലെ അണക്കെട്ട് പരിശോധന നിർത്തി വെച്ചിരിക്കുകയാണ്. ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

3 ബ്ലോക്കുകളിൽ പരിശോധന കഴിഞ്ഞു.

Tuesday, March 15, 2011

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലാന്തർഭാഗത്തെ പരിശോധന, മൂന്ന് ബ്ലോക്കുകളിൽ കൂടെ കഴിഞ്ഞു. മാതൃഭൂമി ഓൺലൈനിൽ 10 മാർച്ച് 2011ന് വന്ന വാർത്ത വായിക്കൂ.

Read more...

ഗഞ്ചുവിനെ മാറ്റാൻ ധാരണ

Thursday, February 17, 2011

മുല്ലപ്പെരിയാർ സാങ്കേതിക സമിതിയിൽ നിന്ന് കേന്ദ്രജലക്കമീഷൻ അംഗം എ.കെ.ഗഞ്ചുവിനെ മാറ്റാൻ ഉന്നാതാധികാര സമിതി യോഗത്തിൽ ധാരണ. ദീപിക ഓൺലൈനിൽ 2011 ഫെബ്രുവരി 18 ന് വന്ന വാർത്ത.

Read more...

മൂന്നംഗ പരിസ്ഥിതി സമിതി

Wednesday, January 26, 2011

കേന്ദസർക്കാർ നിയമിക്കുന്ന മൂന്നംഗ പരിസ്ഥിതി സമിതി മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിനായുള്ള സൈറ്റ് സന്ദർശിക്കും. 26 ജനുവരി 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

ജലനിരപ്പ് 126 അടി ആയി

Saturday, November 27, 2010

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് 126 അടി ആയി. നവംബര്‍ 28ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ശ്രീ. ജയിംസ് വിത്സന്റെ ബ്ലോഗ്

Monday, November 8, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ബ്ലോഗാണ് ശ്രീ.ജയിംസ് വിത്സന്റെ ഇന്‍ സേര്‍ച്ച് ഓഫ് ട്രൂത്ത്.

വൈദ്യുതി ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‍സിക്യുട്ടീവ് എഞ്ചീനീയര്‍ ആയ അദ്ദേഹം ഇപ്പോള്‍ മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്ലില്‍ ഒരു അംഗമായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നു. 2006 മുതല്‍ മുല്ലപ്പെരിയാറുമായി കേസുമായി ബന്ധമുള്ള ആളാണ് അദ്ദേഹം.

നമുക്ക് അദ്ദേഹത്തിന്റെ ബ്ലോഗിലൂടെ ഇനിയും  കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Read more...

ഭൂചലനം 65 കി.മീ അകലെ

Thursday, November 4, 2010

കോന്നി ഭൂചലനം   മുല്ലപ്പെരിയാര്‍ ഡാമിന് 65 കിലോമീറ്റര്‍ അകലെ മാത്രം. കേട്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ ? മാതൃഭൂമിയില്‍ 04 നവംബര്‍ 2010ന് വന്ന വാര്‍ത്ത മുഴുവനുമായി വായിച്ചിട്ട് തീരുമാനിക്കൂ.

Read more...

സന്ദര്‍ശന തീയതികളില്‍ മാറ്റം

Sunday, October 31, 2010

ന്നതാധികാര സമിതിയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശന തീയതികളില്‍ മാറ്റം. 30 ഒക്‍ടോബര്‍ 2010ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

വൈക്കോ കേരളത്തിനെതിരെ വീണ്ടും

Saturday, October 23, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്‌നാട് നേതാവ് വൈകോ വീണ്ടും രംഗത്ത്. ദീപിക ഓണ്‍ലൈനില്‍ ഒക്‍ടോബര്‍ 24ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...
Bookmark and Share