മൂന്നംഗ പരിസ്ഥിതി സമിതി

Wednesday, January 26, 2011

കേന്ദസർക്കാർ നിയമിക്കുന്ന മൂന്നംഗ പരിസ്ഥിതി സമിതി മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിനായുള്ള സൈറ്റ് സന്ദർശിക്കും. 26 ജനുവരി 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

Read more...

ബേബി ഡാമിൽ കോൺക്രീറ്റിങ്ങ് ശ്രമം

Saturday, January 22, 2011

ബേബി ഡാമിൽ കോൺക്രീറ്റിങ്ങ് നടത്താനുള്ള തമിഴ്‌നാടിന്റെ നീക്കം കേരളം തടഞ്ഞു. 2001 ജനുവരി 22ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.


Read more...

ഡാം ബലപ്പെടുത്തുന്നതിനെതിരേ കേരളം റിപ്പോർട്ട് നൽകി

Wednesday, January 19, 2011

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിനെതിരേ കേരളം റിപ്പോർട്ട് നൽകി. മാതൃഭൂമി ഓൺലൈനിൽ 19 ജനുവരി 2011ന് വന്ന വാർത്ത.

Read more...

കേരളം മറുപടി നൽകി

ന്നതാധികാര സമിതിയുടെ ചോദ്യങ്ങൾക്ക് കേരളം മറുപടി നൽകി. ദീപിക ഓൺലൈനിൽ 8 ജനുവരി 2011 വന്ന വാർത്ത വായിക്കൂ.

Read more...

പ്രധാനമന്ത്രിക്ക് എതിരെ കേസ്.

Wednesday, January 12, 2011

2011 ഡിസംബർ 01, ദീപിക.

Read more...

9ന് പ്രത്യേക സമ്മേളനം

2011 ഡിസംബർ 01, ദീപിക.

Read more...

കർമ്മപദ്ധതി

2011 ഡിസംബർ 01, ദീപിക.

Read more...

പ്രതിപക്ഷ - കെ.പി.സി.സി. സന്ദർശനം.

2011 ഡിസംബർ 01, ദീപിക.

Read more...

സുപ്രീം കോടതിയെ സമീപിക്കും.

2011 ഡിസംബർ 01, ദീപിക.

Read more...

നേവിയുടെ സേവനം ആവശ്യപ്പെട്ടേക്കും.

Monday, January 10, 2011

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വെള്ളത്തിനടിയിലുള്ള ഭാഗം പരിശോധിക്കാൻ കേരളം നേവിയുടെ സേവനം ആവശ്യപ്പെട്ടേക്കും. 8 ജനുവരി 2011 ലെ ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

പരിശോധന തൃപ്തികരമല്ല - മന്ത്രി പ്രേമചന്ദ്രൻ

Sunday, January 9, 2011

ണക്കെട്ട് പരിശോധന തൃപ്തികരമല്ല. മന്ത്രി പ്രേമചന്ദ്രൻ പറയുന്നത് ദീപിക ഓൺലൈനിനെ വാർത്തയിൽ വായിക്കൂ.

Read more...

സ്ഥലനിർണ്ണയത്തിൽ അപാകത

Saturday, January 8, 2011

ണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാൻ സാമ്പിൾ എടുക്കാനുള്ള സ്ഥലം നിർണ്ണയിച്ചതിൽ അപാകതയുണ്ടെന്ന് മന്ത്രി പ്രേമചന്ദ്രൻ. മാതൃഭൂമി ഓൺലൈനിൽ 08 ജനുവരി 2011ന് വന്ന വാർത്ത.

Read more...

ആദ്യയോഗം

Friday, January 7, 2011

ണക്കെട്ട് സന്ദർശിച്ചതിനുശേഷമുള്ള ഉന്നതാധികാര സമിതിയുടെ ആദ്യയോഗം ഇന്ന് (2011 ജനുവരി 7ന്) ചേരും. ദീപിക ഓൻലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

കേരളം വീഴ്ച്ച വരുത്തി

ന്നതാധികാര സമിതിയുടെ സാങ്കേതിക വിദഗ്ദ്ധരുടെ റിപ്പോർട്ടിന് മറുപടി നൽകുന്ന കാര്യത്തിൽ കേരളം വീഴ്ച്ച വരുത്തി. മാതൃഭൂമി ഓൺലൈൻ, ദീപിക ഓൺലൈൻ റിപ്പോർട്ടുകൾ വായിക്കൂ.



Read more...

സാമ്പിൾ പരിശോധന

കേന്ദ്രസംഘം അണക്കെട്ടിന്റെ സാമ്പിൾ എടുക്കാൻ ആരംഭിച്ചു. പക്ഷെ കാര്യങ്ങളുടെ പോക്കെല്ലാം കേരളത്തിന് എതിരായിട്ടാണ്. വ്യക്തമായ പക്ഷപാതം ഉദ്യോഗസ്ഥർ കാണിക്കുന്നു, ഈ ജോലിയിൽ. കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

പരിശോധന തുടങ്ങി

Wednesday, January 5, 2011

ന്നതാധികാര സമിതിയുടെ നിദ്ദേശപ്രകാരം മുല്ലപ്പെരിയാറിൽ വിദഗ്ദ്ധപരിശോധന തുടങ്ങി. പക്ഷെ ഈ പരിശോധന തമിഴ്‌നാടിന്റെ വരുതിക്കുള്ളിൽ നിന്നുകൊണ്ടാണെന്നുള്ളതുകൊണ്ട് കേരളത്തിന് ഗുണം ചെയ്യില്ല എന്നാണ് സൂചന. ദീപിക ഓൺലൈനിലും മാതൃഭൂമി ഓൺലൈനിലും വന്ന വാർത്തകൾ വായിക്കൂ.

Read more...

നാളെ വിദഗ്ദ്ധർ എത്തുന്നു

Tuesday, January 4, 2011

ണക്കെട്ടിന്റെ അടിത്തട്ടിലെ വിള്ളലുകൾ പരിശോധിക്കാൻ നാളെ വിദഗ്ദ്ധർ എത്തുന്നു. ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...
Bookmark and Share