ഗോവിന്ദന്‍ കുട്ടിയുടെ പോസ്റ്റ്‌

Saturday, December 26, 2009

ഡോൿടർ കെ സി തോമസിന് ഒരു കുലുക്കവും കണ്ടില്ല. കാണേണ്ടതായിരുന്നു. വെള്ളം കുത്തിയൊലിച്ചു വന്നാൽ എന്തു പറ്റുമെന്ന് അറിയാത്ത ആളല്ല കേന്ദ്ര ജലക്കമ്മിഷൻ അധ്യക്ഷൻ. അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ഒരു പത്രം നിവർത്തിവെച്ചു. വെള്ളത്തിന്റെ ഒഴുക്കും പുളപ്പും കാണിക്കാൻ പാകത്തിൽ, ചരിഞ്ഞു കറുത്ത തലവാചകം അദ്ദേഹത്തെ തുറിച്ചുനോക്കി: “മുല്ലപ്പെരിയാറിൽ അപകടഭീഷണി ഉയരുന്നു.“ തുടര്‍ന്ന് വായിക്കുക

Read more...

റിലേ സമരം മൂന്ന് വർഷം പൂർത്തിയാക്കി

2009 ഡിസംബർ 26ന് ഇ-പത്രത്തിൽ വന്ന വാർത്ത.

Read more...

നമ്മുടെ ബൂലോകത്തിന്റെ പോസ്റ്റ്‌ - 5

Wednesday, December 23, 2009

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ബൂലോകത്തിന്റെ ഇടപെടലുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചര്‍ച്ചകളും , പ്രവര്‍ത്തനങ്ങളും അണിയറയില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. ഓരോരോ പുരോഗതി ഉണ്ടാകുന്നതിനനുസരിച്ച് അതെല്ലാം നമ്മുടെ ബൂലോകം വഴിയും സേവ് കേരള ബ്ലോഗ് വഴിയും അറിയിക്കുന്നതാണ്.ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവവികാസങ്ങളിലേക്ക് പോസ്റ്റിലൂടെ എല്ലാ വായനക്കാരുടേയും ശ്രദ്ധ തിരിക്കുകയാണ്. തുടര്‍ന്ന് വായിക്കുക

Read more...

New dam report to centre - news in Express Buzz

Tuesday, December 22, 2009

IDUKKI: Kerala will submit a detailed project report to the Centre over the proposed construction of a new dam at Mullaperiyar in place of the existing structure within six months. Read the report in The Express Buzz dated 22nd Dec 2009. ............. Here It is .....

Read more...

News in Express Buzz - Discussing Mullaperiyar

Express Buzz has noticed this blog. Read Asha P.Nair's feature. Here it is....

Read more...

ലോഗോ / ഫ്ലക്സ് പ്രകാശനം

Monday, December 21, 2009

മ്മുടെ ബൂലോകം ബ്ലോഗ്‌ ന്യൂസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'സോള്‍വ്‌ മുല്ലപ്പെരിയാര്‍ ഇഷ്യൂ ,സേവ് കേരള ' എന്ന ബൂലോകത്തെ ഇ പ്രചരണം ഭൂലോകത്തേക്കും വ്യാപിപ്പിക്കുന്നു. ഇതിനു മുന്നോടിയായി തയ്യാറാക്കിയ ഫ്ലെക്സ് - പോസ്റ്റര്‍ പ്രകാശനം പ്രശസ്ത ബ്ലോഗറും കാര്‍ട്ടൂണിസ്റ്റുമായ ശ്രീ. സജീവ്‌ ബാലകൃഷ്ണന്‍ ഡിസംബര്‍ ഇരുപതാം തീയ്യതി മൂവാറ്റുപുഴയില്‍ വച്ച് നിര്‍വ്വഹിക്കുകയുണ്ടായി. ആ വാര്‍ത്തകളും ചിത്രങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Read more...

ചാണക്യന്റെ ലേഖനം വായിക്കൂ

മാനതകളില്ലാത്ത പ്രാദേശിക രാക്ഷ്ട്രീയ തന്ത്രങ്ങളിലൂടെ ഭരണം നടത്തുന്ന തമിഴക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ കാലപ്പഴക്കം കൊണ്ട് തകർന്നു തരിപ്പണമാവാൻ സാധ്യതയുള്ള ഒരു പഴഞ്ചൻ ഡാമല്ല. ചാണക്യന്റെ ലേഖനം തുടര്‍ന്ന് വായിക്കൂ.

Read more...

St.Francis Dam disaster

Read an article in wikipedia about St.Francis Dam disaster in America. Here it is ....

Read more...

മനോരാജിന്റെ ലേഖനം വായിക്കൂ

“മുല്ലപ്പെരിയാറിന്റെ ശരിക്ക് അറിഞ്ഞിട്ടുണ്ടോ ?

മനോരാജിന്റെ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Read more...

പുതിയ അണക്കെട്ട് സ്ഥലം പരിശോധന

2009 ഡിസംബര്‍ 22ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ബൂലോകത്തെ മുല്ലപ്പെരിയാർ സജീവ ചർച്ച

Thursday, December 17, 2009

2009 ഡിസംബർ 17ന് ഇ-പത്രത്തിൽ എസ്.കുമാർ എഴുതിയ ലേഖനം.

Read more...

സതീഷ് കുമാറിന്റെ ലേഖനം വായിക്കൂ

Wednesday, December 16, 2009

മുല്ലപ്പെരിയാറിനായി ബ്ലോഗേഴ്സ് - സതീഷ് കുമാര്‍ ( പാര്‍പ്പിടം ബ്ലോഗ് ) നാട്ടുപച്ചയില്‍ എഴുതിയ ലേഖനം വായിക്കൂ.

Read more...

ബൂലോകവിചാരണയില്‍ ഈ ബ്ലോഗ്

ബൂലോകവിചാരണയില്‍ ഈ ബ്ലോഗ് വിചാരണ ചെയ്യപ്പെടുന്നു. നാട്ടുപച്ച വെബ് പോര്‍ട്ടലില്‍ എന്‍.കെയുടെ ബൂലോക വിചാരണ വായിക്കൂ.

Read more...

Imaginary conversation, crocodile tears - by Mr.James Wilson

Monday, December 14, 2009

Read the defense post on 27th Oct 2009 by Mr.James Wilson, Member of Mullaperiyar Special Cell, Government of Kerala against the article published by metro editor Mr.G.Babu Jayakumar in the NEW INDIAN EXPRESS on 22nd Oct 2009. ...... Here it is.

Read more...

"Holding on to a 31- year-old joke" ? !

Read this article which appeared in the NEW INDIAN EXPRESS Chennai edition on 22nd Oct 2009, for the other perspective. The Author is metro editor Mr.G,Babu Jayakumar. Don't miss out the comments posted by earlier readers, for a balanced interpretation. ..............Here it is.

Read more...

മുരളീ നായരുടെ കഥ

വസാനത്തെ ഷോട്ടായിരുന്നു...എട്ടു മണിക്ക് തന്നെ പോകാം എന്നു അസിസ്റ്റന്റ്‌ പറഞ്ഞത് കൊണ്ടു മാത്രമാണ് സോളമന്‍ കാത്തിരുന്നത്....ഇപ്പൊ പത്തുമണി ആകാറായി....തണുത്തു വിറയ്ക്കുന്നുണ്ട് ....ഏറെ നേരമായി ഈ കിടപ്പ് കിടക്കുന്നു..
''സോളമേട്ടാ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊയ്ക്കോ ഞാന്‍ വേറെ ആരെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാം...''
രാജുവാണ്..
''വേണ്ട രാജൂ മേക്കപ്പ് ഒക്കെ കഴിഞ്ഞില്ലേ...ഇനി വേറൊരാളെ ഇത് പോലെ ശവമാക്കാന്‍ വലിയ പാടായിരിക്കും...ഞാന്‍ തന്നെ ഇരിക്കാം..''.... തുടര്‍ന്ന് വായിക്കൂ

Read more...

The Mullaperiyar imbroglio - By Mr. E.R.Gopinath Chennai

Sunday, December 13, 2009

Read an article by E.R. Gopinath Chennai which appeared in HARD NEWS to get a glimpse into the other side of the Mullaperiyar story. ....... Here it is

Read more...

A dam and some critical questions - Justice. V.R.Krishna Iyer

Read Justice V.R. Krishna Iyer's article which appeared in THE HINDU on 21 July 2009. Here it is..

Read more...

കൊട്ടോട്ടിക്കാരന്റെ പോസ്റ്റ്

Saturday, December 12, 2009

ടത്തുതോണി മുങ്ങി എട്ടു കുരുന്നുകളുടെ ജീവന്‍ ബലിനല്‍കിയതിനു ശേഷമാണ് കടവില്‍ പാലം വേണമെന്ന് അധികൃതര്‍ക്കു തോന്നിയത്. ബോട്ടുമുങ്ങി വിനോദ സഞ്ചാരികള്‍ക്കു ജീവാപായമുണ്ടായപ്പോഴാണ് ആ കാര്യത്തിലും ഒരു ചിന്തയ്ക്ക് അധികൃതര്‍ തയ്യാറായത്. ഇങ്ങനെ ഏതു വിധത്തില്‍ ചിന്തിയ്ക്കേണ്ടവര്‍ ചിന്തിച്ചാലും അതെല്ലാം ചിതയിലെ തീയണയും വരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതാണ് ഖേദകരം......തുടര്‍ന്ന് വായിക്കൂ

Read more...

പടയാളികളെ ആവശ്യമുണ്ട്

Friday, December 11, 2009

രാജയപ്പെടുമെന്നുറപ്പുള്ള യുദ്ധത്തിന്‌
പടയാളികളെ ആവശ്യമുണ്ട്‌ ”

ഇതൊരു പരസ്യവാചകമായിരുന്നു. കേരളത്തിലെ കലാലയങ്ങളിലെ നോട്ടീസ്‌ ബോര്‍ഡുകളില്‍ പതിക്കാന്‍ അയച്ചുകിട്ടിയ പോസ്റ്ററുകളിലെ വാചകം. നെടുങ്കണ്ടം എം.ഇ.എസ്‌. കോളജില്‍ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകനും മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചെയര്‍മാനുമായ പ്രൊഫ. സി.പി.റോയി എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്‌ ഈ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. കേരളാ വാച്ച് എന്ന സൈറ്റിലെ ലേഖനം......... തുടര്‍ന്ന് വായിക്കൂ.

Read more...

മറ്റൊരു മുല്ലപ്പെരിയാര്‍ സൈറ്റ്

മുല്ലപ്പെരിയാര്‍ കരാറിന്റെ യഥാര്‍ഥ രൂപം, അല്‍പ്പം ചരിത്രം എന്നതൊക്കെ കാണാനാഗ്രഹമുള്ളവര്‍ക്കായി രണ്ടുവര്‍ഷം മുമ്പ്‌ ശ്രീ സുമേഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപകല്‍പന ചെയ്‌തിരിക്കുന്ന സൈറ്റിലേക്ക് പോകാം.

Read more...

ദീപിക വാര്‍ത്ത (11.12.2009)

Thursday, December 10, 2009

മാന്‍ഡോ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത് സംസ്ഥാനം അറിഞ്ഞല്ല - മന്ത്രി പ്രേമചന്ദ്രന്‍. ഡിസംബര്‍ 11ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.
ഏതൊക്കെത്തരം ആള്‍ക്കാരുള്ള നാടാണ്! ക്ഷയിച്ച് നില്‍ക്കുന്ന മുല്ലപ്പെരിയാറിന്റെ പരിസരത്തൊക്കെ ആരൊക്കെയാണ് കറങ്ങി നടക്കുന്നതെന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ ?

Read more...

ദീപിക (09.12.2009)

Wednesday, December 9, 2009

ദീപികയില്‍ 09.12.2009 ന് വന്ന വാര്‍ത്ത നോക്കൂ.


അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് ജനങ്ങളിലുള്ള ഭീതിയകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി പവന്‍‌കുമാര്‍ ബന്‍സല്‍ പറയുന്നത്. ഭീതിയകറ്റാന്‍ നടപടി എടുത്തിട്ട് എന്തുകാര്യം ? ഒരു ദുരവസ്ഥ ഇല്ലാതാക്കാന്‍ എന്തെങ്കിലും നടപടിയെടുക്കൂ ബഹുമാനപ്പെട്ട മന്ത്രീ.

ഈ വിഷയത്തില്‍ ഇനിയും പ്രധാനമന്ത്രി ഇടപെട്ടിട്ടില്ലേ ? കഷ്ടം .

Read more...

മലയാള മനോരമ(08.12.2008)

ഡിസംബര്‍ 8ന് മലയാള മനോരമയില്‍ വന്ന് വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് നോക്കൂ.


പുതിയ ഡാമിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്വന്തം ചുവപ്പുനാടകളില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാനെങ്കിലും കേരളത്തിന് കഴിയണം. ഒരേ സര്‍ക്കാറിന്റെ കീഴിലുള്ള രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഏത് പ്രശ്നവും തീര്‍ക്കാന്‍ 24 മണിക്കൂര്‍ എന്ന നിബന്ധന മുല്ലപ്പെരിയാര്‍ വിഷയത്തിലെങ്കിലും ഉണ്ടായേ പറ്റൂ.

ഈ വിഷയത്തില്‍ പിന്നെന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ഇതുവരെ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി അപ്പ്ഡേറ്റ് ചെയ്യണം.

Read more...

മുല്ലപ്പെരിയാര്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി

Tuesday, December 8, 2009

മുല്ലപ്പെരിയാര്‍ വിഷയത്തിലേക്കായി ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി തുടങ്ങിയിരിക്കുന്നു. എല്ലാ ഓര്‍ക്കുട്ട് സുഹൃത്തുക്കളും ആ കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാകൂ. നമുക്ക് പറ്റുന്ന മാര്‍ഗ്ഗങ്ങളിലൂടെയൊക്കെ ഈ വിഷയത്തെപ്പയിയുള്ള വാര്‍ത്തകളും നമ്മള്‍ മലയാളികളുടെ ആശങ്കകളും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഓര്‍ക്കുട്ട് ലിങ്ക് നോക്കൂ.

Read more...

സി ഡിറ്റ് വീഡിയോ പൂര്‍ണ്ണരൂപത്തില്‍ കാണൂ.

സി - ഡിറ്റിന്റെ വീഡിയോ പൂര്‍ണ്ണരൂപത്തില്‍ യു ട്യൂബില്‍ ഉണ്ട്. പാച്ചുവിന്റെ ബ്ലോഗില്‍ കാണിക്കുന്ന പല ചിത്രങ്ങളുടെയും വീഡിയോ ഇതില്‍ കാണാവുന്നതാണ്. ......... ഇതാ ആ വീഡിയോ ഇവിടെ.

Read more...

അരുണ്‍ കായംകുളത്തിന്റെ മുല്ലപ്പെരിയാര്‍ കഥ

Monday, December 7, 2009

(ഇതൊരു കഥയാണ്, നമ്മുടെ ബൂലോകത്തിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ, 'റീബില്‍ഡ് ഡാം-സേവ് കേരള' എന്ന സംരംഭത്തിനു ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.)

സോപ്പ് പെട്ടി അച്ഛന്‍റെ കൈയ്യിലും, അതിന്‍റെ മൂടി അമ്മയുടെ കൈയ്യിലും, ഉള്ളിലുള്ള സോപ്പ് മകന്‍റെ കൈയ്യിലുമായി വേര്‍പിരിയുന്ന കുടുംബവും, വര്‍ഷങ്ങള്‍ക്ക് ശേഷം സോപ്പുപെട്ടിയുടെ സഹായത്താല്‍ ഇവര്‍ ഒന്നിക്കുന്ന ക്ലൈമാക്സ്സും അടങ്ങിയ കദന കഥകള്‍ ഒരുക്കിയ മലയാള സിനിമാ വേദിയിലെ കാരണവന്‍മാരെ മനസില്‍ ധ്യാനിച്ചാണ്‌ ഞാന്‍ ഈ കഥ എഴുതിയത്. .........തുടര്‍ന്ന് വായിക്കൂ

Read more...

സി ഡിറ്റ് വീഡിയോ കാണൂ

പൂര്‍ണ്ണമാണെങ്കിലും സീ ഡിറ്റിന്റെ ഈ വീഡിയോ ഒന്ന് കാണൂ. ഒരു കുടവെച്ച് കുത്തിയാല്‍പ്പോലും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭിത്തിക്കകത്തേക്ക് കയറിപ്പോകുന്നത് നടുക്കുന്ന കാഴ്ച്ചയാണ്. ....... വീഡിയോ കാണൂ.

Read more...

Is Mullaperiyar Dam Safe? - Prof T. Shivaji Rao

Saturday, December 5, 2009

Is Mullaperiyar Dam Safe ? - A study by Prof T.Shivaji Rao - Director , Centre for Environmental Studies, GITAM, Visakhapatnam. ........ Continue Reading.

Read more...

Issues of Dam Safety - Mr.Roy Mathew

Paper presented by Mr. Roy Mathew at the Seminar on Kerala and River Water Agreements organised by 'Samskriti' at YMCA Auditorium, Kottayam, Kerala (India) on May 18, 2000. ....Continue Reading

Read more...

If Mullaperiyar collapses - Niraksharan's post's translation

In the recent past there have been some or the other news about Mullaperiyar in all mainstream media. The water level in the dam is going to cross 136 ft, the strength of the dam has become questionable, the dam is seeping from three more spots, and warnings issued to those living on the banks of the Periyar…..these are some headlines of the terrifying news which comes out everyday.

Niraksharan's Malayalam post's Translation -.................... Continue Reading

Read more...

കെ.പി.സുകുമാരന്റെ പോസ്റ്റ്

മുല്ലപെരിയാര്‍ പ്രശ്നം കേരളം , തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങള്‍ക്കും ജീവന്മരണപ്രശ്നമായി മാറിയിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാല്‍ അത് സങ്കല്‍പ്പിക്കാനാകാത്ത ദുരന്തമാണ് കേരളത്തില്‍ വരുത്തിവെക്കുക. തമിഴ് നാട് ആകട്ടെ അവിടെ കൃഷിക്ക് ആവശ്യമായ ജലം ഇല്ലാതെ കര്‍ഷകര്‍ വലയുകയുമാണ്. ........ തുടര്‍ന്ന്‍ വായിക്കൂ

Read more...

പ്രിയയുടെ പോസ്റ്റ്

Friday, December 4, 2009

ര്‍ഷങ്ങളായി പെരുമഴക്കാലങ്ങളില്‍ വാലും തുമ്പും മാത്രം കേട്ട് കേട്ട് പലര്‍ക്കും മടുത്ത വിഷയം തന്നെയാണ് മുല്ലപ്പെരിയാര്‍. അന്‍പത് കൊല്ലം മാത്രം ആയുസ്സ് പറഞ്ഞിരിക്കുന്ന ഒരു ഡാം ഒരു ഭീമമായ അബദ്ധം പോലെയുള്ള 999 വര്‍ഷത്തെ കരാറിന്റെ പേരില്‍ ഇരട്ടിയിലധികം വര്‍ഷത്തിനു ശേഷവും ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ഒരു വിഭാഗം ജനങ്ങളുടെ ജീവനു തന്നെ ഭീക്ഷണിയായി മറ്റൊരു വിഭാഗത്തിന്റെ തല്‍ക്കാലികമായ ലാഭത്തിനു വേണ്ടി നിലനില്‍ക്കുന്നു.
പ്രിയയുടെ മനസ്സ് എന്ന ബ്ലോഗിലെ പോസ്റ്റ്........ തുടര്‍ന്ന് വായിക്കുക.

Read more...

IIT-Roorkee to study Mullaperiyar Dam

Thiruvananthapuram: Kerala Minister for Water Resources, N.K. Premachandaran has said that the state has now asked the Indian Institute of Technology, Roorkee (IIT-R) to conduct a study on the 'structural stability' of the Mullaperiyar Dam in the event of possible earthquakes....
Read More

Read more...

കാളിദാസന്റെ പോസ്റ്റ്

2006 ഫെബ്രുവരി 27 ന്, സുപ്രീം കോടതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിധി പ്രസ്താവിച്ചു. അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്......
തുടര്‍ന്ന് വായിക്കുക.

Read more...

സമസ്തം ബ്ലോഗിലെ പോസ്റ്റ്‍

സ്‌ട്രേലിയയിലെ ഓള്‍ഡ്‌ വിക്‌ടോറിയ ഡാമും കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമും തമ്മില്‍ നിരവധി വിഷയങ്ങളില്‍ (നിര്‍മ്മിച്ച കാലഘട്ടവും നിര്‍മ്മാണ സങ്കേതങ്ങളും ഉള്‍പ്പെടെ) സമാനതകളുണ്ട്‌. മുല്ലപ്പെരിയാറില്‍ കണ്ടെത്തിയ തരത്തിലുള്ള വിള്ളലുകള്‍ 1964ല്‍ തന്നെ വിക്‌ടോറിയ ഡാമിലും കണ്ടെത്തിയിരുന്നു. അധികൃതര്‍ വിള്ളലുകള്‍ മറികടക്കുന്നതിന്‌ കോണ്‍ക്രീറ്റ്‌ സ്ലാബുകള്‍ ഉപയോഗിച്ച്‌ ഡാം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു.
സമസ്തം എന്ന ബ്ലോഗിലെ മുല്ലപ്പെരിയാര്‍ വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പോസ്റ്റ്‌.......
തുടര്‍ന്ന് വായിക്കുക..

Read more...

തെക്കുവടക്കന്റെ പോസ്റ്റ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ ന്യായങ്ങള്‍ . തെക്കുവടക്കന്റെ പോസ്റ്റ്......... ഇവിടെ വായിക്കാം.

Read more...

Santhosh Janardanan's Post

Thursday, December 3, 2009

Many people still believe that the so called dangerous situation in Mullapperiyar dam is just a hype created by Kerala government and Keralites. I hope this article will atleast show some shocking scenes from the ground zero. Mullaperiyar dam is one of the oldest of its kind in South India. It was built before 110 years using some jurassic technologies, which the builder himself tells the ‘estimated’ life of dam is 50 years. The dam breach is 60 years over due now!.......... Continue Reading

Read more...

നിങ്ങളുടെ ബ്ലോഗില്‍ മുല്ലപ്പെരിയാര്‍ ലോഗോ

മുല്ലപ്പെരിയാര്‍ ഡാമിന് അപകടം ഒന്നും ഉണ്ടാകാതിരിക്കാന്‍ , മലയാളികളെ കൂട്ടമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ , ഒരു ദേശീയ ദുരന്തം ഒഴിവാക്കാന്‍ , മലയാളിക്കും തമിഴ് നാട്ടുകാര്‍ക്കും ഒരു കുഴപ്പവുമുണ്ടാകാതെ നല്ല രീതിയില്‍ ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ .... നമുക്ക് മലയാളം ബ്ലോഗേഴ്സിന് എന്ത് ചെയ്യാനാവും? ........ തുടര്‍ന്ന് വായിക്കുക

Read more...

ജിക്കൂസിന്റെ പോസ്റ്റ്

ഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ സമ്മാനിക്കുകയും നിയസഭയില്‍ വന്‍ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുകയും ചെയ്ത മുല്ലപെരിയാര്‍ ഇതിഹാസങ്ങള്‍ രചിക്കുമ്പോള്‍ കേരളത്തിലെ നാല്പതു ലക്ഷം ജനങളുടെ വില പറയുകയാണ്‌ ശ്രീമാന്‍ മുല്ലപെരിയാര്‍ .
.....തുടര്‍ന്ന് വായിക്കൂ.

Read more...

നാട്ടുകാരന്റെ പോസ്റ്റ്

രു ചെറിയ സംശയം ? നമ്മളും ഈ ഇന്ത്യാരാജ്യത്തെ പ്രജകള്‍ തന്നെയല്ലേ ?! .....
തുടര്‍ന്ന് വായിക്കൂ

Read more...

ഹരീഷ് തൊടുപുഴയുടെ പോസ്റ്റ്

Wednesday, December 2, 2009

ഭാവിയിൽ വരും തലമുറയോട്; “മുല്ലപ്പെരിയാർ കായൽ” കാണിച്ചു കൊടുത്തിട്ട് അതു സ്ഥിതി ചെയ്യുന്ന പ്രദേശം, പണ്ട് ജനങ്ങൾ ഇടതിങ്ങിവസിച്ചിരുന്ന ഇടുക്കി എർണാകുളം ജില്ലകളുടെ തീരദേശ അല്ലെങ്കിൽ സമതല പ്രദേശങ്ങളായിരുന്നുവെന്നു പരിചയപ്പെടുത്തി കൊടുക്കേണ്ട അവസ്ഥ വരുമോ ആവോ?? ..... തുടര്‍ന്ന് വായിക്കൂ

Read more...

ഷെര്‍ഷയുടെ പോസ്റ്റ്

ടുക്കി,എറണാകുളം ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു. കേരള സംസ്ഥാനം രുപീകരിക്കുന്നതിനു മുന്‍പ് ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നമുക്കായി കാത്തു വച്ചിരിക്കുന്നത് 5 ജില്ലകളെ വിഴുങ്ങുന്ന ജല ബോംബ്‌ ആണ്. പ്രധാനമായും എറണാകുളം ഇടുക്കി ജില്ലകളെ നാമാവശേഷം ആക്കും ....
തുടര്‍ന്ന് വായിക്കൂ

Read more...

പാച്ചുവിന്റെ മുല്ലപ്പെരിയാര്‍ യാത്ര എന്ന ബ്ലോഗ്

പോസ്റ്റ് ഒന്നുമുതല്‍ വായിക്കൂ -

Read more...

നമ്മുടെ ബൂലോകത്തിന്റെ പോസ്റ്റ് - 1

പ്രിയ വായനക്കാരെ..... നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ - സേവ് കേരള എന്ന ഇ പ്രചരണം തുടങ്ങുകയാണ്. എല്ലാവരുടെയും സഹകരണം കാംക്ഷിച്ചു കൊള്ളുന്നു .ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ എന്താണെന്ന് എല്ലാ വായനക്കാരും മനസ്സിലാക്കണം. നമ്മുടെ ബൂലോകത്തിന്റെ ഒരു അഭ്യുദയകാംക്ഷി ആയ ശ്രീ ഫൈസല്‍ മുഹമ്മദ്‌ എടുത്ത ചില ചിത്രങ്ങള്‍ ആണ് ഇവിടെ കാണിക്കുന്നത്...

Read more...

നിരക്ഷരന്റെ പോസ്റ്റ്

ഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്. ....

Read more...

മുല്ലപ്പെരിയാര്‍ വിക്കിപീഡിയ - മലയാളം

Tuesday, December 1, 2009

വിക്കിപ്പീഡിയ മുല്ലപ്പെരിയാര്‍ - മലയാളം ....വായിക്കൂ

Read more...

Mullaperiyar Dam - Wikipedia

Mullaperiyar Dam - Wikipedia ..... Read

Read more...

കേരളത്തിന് വൻ പ്രതീക്ഷ

Tuesday, September 22, 2009

2009 സെപ്റ്റംബർ 22ന് ഇ-പത്രത്തിൽ വന്ന നാരായണൻ വെളിയംകോടിന്റെ ലേഖനം.

Read more...
Bookmark and Share