പടയാളികളെ ആവശ്യമുണ്ട്

Friday, December 11, 2009

രാജയപ്പെടുമെന്നുറപ്പുള്ള യുദ്ധത്തിന്‌
പടയാളികളെ ആവശ്യമുണ്ട്‌ ”

ഇതൊരു പരസ്യവാചകമായിരുന്നു. കേരളത്തിലെ കലാലയങ്ങളിലെ നോട്ടീസ്‌ ബോര്‍ഡുകളില്‍ പതിക്കാന്‍ അയച്ചുകിട്ടിയ പോസ്റ്ററുകളിലെ വാചകം. നെടുങ്കണ്ടം എം.ഇ.എസ്‌. കോളജില്‍ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകനും മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചെയര്‍മാനുമായ പ്രൊഫ. സി.പി.റോയി എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്‌ ഈ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. കേരളാ വാച്ച് എന്ന സൈറ്റിലെ ലേഖനം......... തുടര്‍ന്ന് വായിക്കൂ.

2 comments:

താരകൻ said...

തോൽക്കുമെന്നുറപ്പുള്ള യുദ്ധം..?സാരമില്ല, തോറ്റാലും ജയിച്ചാലും നമ്മളൊക്കെ പോകും ..പക്ഷെ നമ്മുടെ വാളുകൾ കഥപറയും(എ ഡയലോഗ് ഫ്രം പഴശ്ശിരാജ)