മലയാള മനോരമ(08.12.2008)

Wednesday, December 9, 2009

ഡിസംബര്‍ 8ന് മലയാള മനോരമയില്‍ വന്ന് വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് നോക്കൂ.


പുതിയ ഡാമിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്വന്തം ചുവപ്പുനാടകളില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാനെങ്കിലും കേരളത്തിന് കഴിയണം. ഒരേ സര്‍ക്കാറിന്റെ കീഴിലുള്ള രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഏത് പ്രശ്നവും തീര്‍ക്കാന്‍ 24 മണിക്കൂര്‍ എന്ന നിബന്ധന മുല്ലപ്പെരിയാര്‍ വിഷയത്തിലെങ്കിലും ഉണ്ടായേ പറ്റൂ.

ഈ വിഷയത്തില്‍ പിന്നെന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ഇതുവരെ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി അപ്പ്ഡേറ്റ് ചെയ്യണം.

1 comments:

ബിലാത്തിപട്ടണം / Bilatthipattanam said...

മല്ലടിച്ചുപോരടിച്ചുയണിനിരന്നു നേടാമൊരു
മുല്ലപ്പെരിയാറിലൊരുയണ പുതിയതിവേഗം...