സി ഡിറ്റ് വീഡിയോ കാണൂ

Monday, December 7, 2009

പൂര്‍ണ്ണമാണെങ്കിലും സീ ഡിറ്റിന്റെ ഈ വീഡിയോ ഒന്ന് കാണൂ. ഒരു കുടവെച്ച് കുത്തിയാല്‍പ്പോലും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭിത്തിക്കകത്തേക്ക് കയറിപ്പോകുന്നത് നടുക്കുന്ന കാഴ്ച്ചയാണ്. ....... വീഡിയോ കാണൂ.

6 comments:

സുമേഷ് മേനോന്‍ said...

അതു തുറക്കുന്നില്ലാ..

നിരക്ഷരന്‍ said...

സുമേഷ് മേനോന്‍ - എനിക്ക് തുറക്കാനാവുന്നുണ്ടല്ലോ ? ക്വിക്ക് ടൈം വ്യൂവര്‍ ലൂടെയാണ് തുറക്കുന്നത്. അതില്ലേ സിസ്റ്റത്തില്‍ .
ഒന്നുകൂടെ നോക്കി പറയൂ.

പ്രിയ said...

ഇത് എന്തിന്റെ ഭാഗമായി നിര്‍മിച്ച വീഡിയൊ ആണ് എന്നറിയാമോ? ഇതിന്റെ ബാക്കി ഭാഗവും ഡീറ്റെയ്ല്‍സും കിട്ടിയില്ലേ? എങ്കിലേ ഇതു വിശ്വസനീയമാകൂ എന്നു തോന്നുന്നു.

(opened in Windows media player)

സുമേഷ് മേനോന്‍ said...

അതല്ല, മനോജേട്ടാ , ആ സൈറ്റ് ഇവിടെ ഓപ്പണ്‍ ആവുന്നില്ല, എറര്‍ കാണിക്കുന്നുണ്ടേ... കഴിയുമെങ്കില്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്തു അയക്കാമോ?

നിരക്ഷരന്‍ said...

സി ഡിറ്റ് വീഡിയോ പൂര്‍ണ്ണരൂപത്തില്‍ കാണാന്‍
പുതിയ ലിങ്ക് (പോസ്റ്റ് നോക്കൂ).

അനിൽ@ബ്ലൊഗ് said...

പ്രിയ,
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രൊപ്പഗാന്‍ഡക്കായി കേരള സര്‍ക്കാര്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ ഭാഗമാണിത്. www.kerala.gov.in എന്ന കേരള സര്‍ക്കാര്‍ ഹോം പേജില്‍ ചെന്നാല്‍ ഈ ലിങ്കുകളൊക്കെ ലഭിക്കും.