സി ഡിറ്റ് വീഡിയോ പൂര്‍ണ്ണരൂപത്തില്‍ കാണൂ.

Tuesday, December 8, 2009

സി - ഡിറ്റിന്റെ വീഡിയോ പൂര്‍ണ്ണരൂപത്തില്‍ യു ട്യൂബില്‍ ഉണ്ട്. പാച്ചുവിന്റെ ബ്ലോഗില്‍ കാണിക്കുന്ന പല ചിത്രങ്ങളുടെയും വീഡിയോ ഇതില്‍ കാണാവുന്നതാണ്. ......... ഇതാ ആ വീഡിയോ ഇവിടെ.

1 comments:

സുമേഷ് മേനോന്‍ said...

ഭയാനകമായ കാഴ്ചകള്‍. ഇത് വരെ അപകടം ഒന്നും സംഭവിക്കാത്തത്തിനു ഈശ്വരനോട് നന്ദി പറയുന്നു.

ഇവിടെ നാം മരണനിഴലില്‍ കഴിയുമ്പോള്‍, തമിഴന്മാര്‍ അവിടെ കേരളത്തിന്റെ ബസ്‌ കത്തിക്കലും വണ്ടി തടയലുമായി ആഘോഷിക്കുന്നു...