ലോഗോ / ഫ്ലക്സ് പ്രകാശനം

Monday, December 21, 2009

മ്മുടെ ബൂലോകം ബ്ലോഗ്‌ ന്യൂസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'സോള്‍വ്‌ മുല്ലപ്പെരിയാര്‍ ഇഷ്യൂ ,സേവ് കേരള ' എന്ന ബൂലോകത്തെ ഇ പ്രചരണം ഭൂലോകത്തേക്കും വ്യാപിപ്പിക്കുന്നു. ഇതിനു മുന്നോടിയായി തയ്യാറാക്കിയ ഫ്ലെക്സ് - പോസ്റ്റര്‍ പ്രകാശനം പ്രശസ്ത ബ്ലോഗറും കാര്‍ട്ടൂണിസ്റ്റുമായ ശ്രീ. സജീവ്‌ ബാലകൃഷ്ണന്‍ ഡിസംബര്‍ ഇരുപതാം തീയ്യതി മൂവാറ്റുപുഴയില്‍ വച്ച് നിര്‍വ്വഹിക്കുകയുണ്ടായി. ആ വാര്‍ത്തകളും ചിത്രങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.