Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

ദീപിക വാര്‍ത്ത (11.12.2009)

Thursday, December 10, 2009

മാന്‍ഡോ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത് സംസ്ഥാനം അറിഞ്ഞല്ല - മന്ത്രി പ്രേമചന്ദ്രന്‍. ഡിസംബര്‍ 11ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.
ഏതൊക്കെത്തരം ആള്‍ക്കാരുള്ള നാടാണ്! ക്ഷയിച്ച് നില്‍ക്കുന്ന മുല്ലപ്പെരിയാറിന്റെ പരിസരത്തൊക്കെ ആരൊക്കെയാണ് കറങ്ങി നടക്കുന്നതെന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ ?

Read more...

ദീപിക (09.12.2009)

Wednesday, December 9, 2009

ദീപികയില്‍ 09.12.2009 ന് വന്ന വാര്‍ത്ത നോക്കൂ.


അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് ജനങ്ങളിലുള്ള ഭീതിയകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി പവന്‍‌കുമാര്‍ ബന്‍സല്‍ പറയുന്നത്. ഭീതിയകറ്റാന്‍ നടപടി എടുത്തിട്ട് എന്തുകാര്യം ? ഒരു ദുരവസ്ഥ ഇല്ലാതാക്കാന്‍ എന്തെങ്കിലും നടപടിയെടുക്കൂ ബഹുമാനപ്പെട്ട മന്ത്രീ.

ഈ വിഷയത്തില്‍ ഇനിയും പ്രധാനമന്ത്രി ഇടപെട്ടിട്ടില്ലേ ? കഷ്ടം .

Read more...

മലയാള മനോരമ(08.12.2008)

ഡിസംബര്‍ 8ന് മലയാള മനോരമയില്‍ വന്ന് വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് നോക്കൂ.


പുതിയ ഡാമിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്വന്തം ചുവപ്പുനാടകളില്‍ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാനെങ്കിലും കേരളത്തിന് കഴിയണം. ഒരേ സര്‍ക്കാറിന്റെ കീഴിലുള്ള രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഏത് പ്രശ്നവും തീര്‍ക്കാന്‍ 24 മണിക്കൂര്‍ എന്ന നിബന്ധന മുല്ലപ്പെരിയാര്‍ വിഷയത്തിലെങ്കിലും ഉണ്ടായേ പറ്റൂ.

ഈ വിഷയത്തില്‍ പിന്നെന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ഇതുവരെ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കില്‍ ദയവായി അപ്പ്ഡേറ്റ് ചെയ്യണം.

Read more...
Bookmark and Share