ഗഞ്ചുവിനെ മാറ്റാൻ ധാരണ

Thursday, February 17, 2011

മുല്ലപ്പെരിയാർ സാങ്കേതിക സമിതിയിൽ നിന്ന് കേന്ദ്രജലക്കമീഷൻ അംഗം എ.കെ.ഗഞ്ചുവിനെ മാറ്റാൻ ഉന്നാതാധികാര സമിതി യോഗത്തിൽ ധാരണ. ദീപിക ഓൺലൈനിൽ 2011 ഫെബ്രുവരി 18 ന് വന്ന വാർത്ത.

0 comments: