വിള്ളൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തും

Wednesday, August 3, 2011

മുല്ലപ്പെരിയാർ ഡാമിലെ പുതിയ വിള്ളലുകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി പി.ജെ. ജോസഫ്. ആഗ്സ്റ്റ് 3ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത.

1 comments:

പാവപ്പെട്ടവന്‍ said...

തമിഴ് നാട്ടിലെ മിടുക്കരായ മന്ത്രിമാരായത് കൊണ്ട് പുതിയ ഡാം പണിയാതിരിക്കാൻ കേന്ദ്രത്തിൽ എത്ര സമ്മർദ്ധം വേണമെങ്കിലും ചെലുത്തും .കേരളത്തിൽ നിന്നുള്ളവർക്ക് അക്കാര്യത്തിൽ കൂടുതൽ താല്പര്യം ഇല്ലാത്താതുകൊണ്ട് സുപ്രിം കോടതിവിധി കണ്ടറീയണം