സമവായത്തിന് സാദ്ധ്യത

Tuesday, December 28, 2010

മുല്ലപ്പെരിയാർ വിഷയത്തിൽ സമവായത്തിന് സാദ്ധ്യത തെളിഞ്ഞുവരുന്നു. നിലവിലുള്ള അണക്കെട്ട് ബലപ്പെടുത്തി പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നിർദ്ദേശം വന്നേക്കാം. 2010 ഡിസംബർ 29ന് മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ...

Read more...

ബലക്ഷയമെന്ന് ശാസ്ത്രീയ കണ്ടെത്തലുകൾ

Thursday, December 23, 2010

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം വ്യക്തമാക്കുന്ന ശാസ്ത്രീയ കണ്ടെത്തലുകൾ പുറത്തുവന്നു. ദീപിക ഓൺലൈനിൻ 23 ഡിസംബർ 2010ന് വന്ന വാർത്ത വായിക്കൂ.

Read more...

ഉന്നതാധികാര സമിതിയുടെ സന്ദർശനം

Wednesday, December 22, 2010

മുല്ലപ്പെരിയാർ ഡാമും ബേബി ഡാമുമൊക്കെ സന്ദർശിച്ച് ഉന്നതാധികാര സമിതി മടങ്ങി. ഇനി തീരുമാനങ്ങൾക്കായി കാത്തിരിക്കാം. ദീപിക ഓൺലൈനിലും ഹിന്ദുവിലും വന്ന വാർത്തകൾ വായിക്കൂ.

Read more...

ഇന്ന് മുല്ലപ്പെരിയാറിൽ

Monday, December 20, 2010

ന്നതാധികാര സമിതി ഇന്ന് മുല്ലപ്പെരിയാറിൽ എത്തുന്നു. മെട്രോ വാർത്തയിൽ വന്ന ലേഖനം വായിക്കൂ.

Read more...

ഉന്നതാധികാര സമിതി എത്തി

ന്നതാധികാര സമിതി ഡാം പരിശോധനയ്ക്കായി കേരളത്തിലെത്തി. ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

സുപ്രധാന ദിനം

Sunday, December 19, 2010

മുല്ലപ്പെരിയാർ വിഷയത്തിൽ നാളെ (2010 ഡിസംബർ 21 ചൊവ്വ) ഒരു സുപ്രധാന ദിനമാണ്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുന്നത് നാളെയാണ്. ദീപിക ഓൺ‌ലൈനിൽ വന്ന വാർത്ത വായിക്കൂ.

Read more...

ജലനിരപ്പ് 133 അടിയായി.

Saturday, December 4, 2010

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരക്ക് 133 അടിയായി. ദീപിക ഓണ്‍ലൈനില്‍ 5 ഡിസംബര്‍ 2010ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

ജലനിരപ്പ് 132 അടിയായി.

Wednesday, December 1, 2010

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132 അടിയായി. 2 ഡിസംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

കനത്ത നാശം വരുമെന്ന് കേരളം

മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും പറ്റിയാല്‍ കേരളത്തിന് കനത്ത നാശം വരുമെന്ന് ഉന്നതാധികാരസമിതിയെ കേരളം അറിയിച്ചു. 30 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

ഉടമസ്ഥാവകാശം വേണമെന്ന് കേരളം

മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്ന പുതിയ ഡാമിന്റെ ഉടമസ്ഥതാവകാശവും, നടത്തിപ്പിനും അറ്റപ്പണികള്‍ക്കുമുള്ള അവകാശങ്ങളും വേണമെന്ന് ഉന്നതാധികാരസമിതിക്ക് മുന്നാകെ കേരളം  ആവശ്യപ്പെട്ടു. 30 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...
Bookmark and Share