ഉടമസ്ഥാവകാശം വേണമെന്ന് കേരളം

Wednesday, December 1, 2010

മുല്ലപ്പെരിയാറില്‍ നിര്‍മ്മിക്കുന്ന പുതിയ ഡാമിന്റെ ഉടമസ്ഥതാവകാശവും, നടത്തിപ്പിനും അറ്റപ്പണികള്‍ക്കുമുള്ള അവകാശങ്ങളും വേണമെന്ന് ഉന്നതാധികാരസമിതിക്ക് മുന്നാകെ കേരളം  ആവശ്യപ്പെട്ടു. 30 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

0 comments:

Bookmark and Share