സുപ്രധാന ദിനം

Sunday, December 19, 2010

മുല്ലപ്പെരിയാർ വിഷയത്തിൽ നാളെ (2010 ഡിസംബർ 21 ചൊവ്വ) ഒരു സുപ്രധാന ദിനമാണ്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതി മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുന്നത് നാളെയാണ്. ദീപിക ഓൺ‌ലൈനിൽ വന്ന വാർത്ത വായിക്കൂ.

1 comments:

faisu madeena said...

യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ മനസ്സിലാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...

Bookmark and Share