ഉന്നതാധികാര സമിതിയുടെ സന്ദർശനം

Wednesday, December 22, 2010

മുല്ലപ്പെരിയാർ ഡാമും ബേബി ഡാമുമൊക്കെ സന്ദർശിച്ച് ഉന്നതാധികാര സമിതി മടങ്ങി. ഇനി തീരുമാനങ്ങൾക്കായി കാത്തിരിക്കാം. ദീപിക ഓൺലൈനിലും ഹിന്ദുവിലും വന്ന വാർത്തകൾ വായിക്കൂ.

0 comments:

Bookmark and Share