അരുത് വൈക്കോ അരുത്

Thursday, May 27, 2010

മുല്ലപ്പെരിയാറില്‍ അണക്കെട്ട് മാത്രമല്ല ഇപ്പോള്‍ വിഷയം. അന്തര്‍സംസ്ഥാന നദീജല വിഷയത്തില്‍ കേരളം ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് വൈക്കോ പറയുന്നത്. രണ്ട് സംസ്ഥാനങ്ങളെ തമ്മിലടിപ്പിച്ചും ജനങ്ങളെ കുരുതി കൊടുത്തും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള വൈക്കോയുടെ നീക്കം അപലപനീയമാണ്.

നാളെ തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്ന റോഡ് ഉപരോധം ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങില്ല എന്ന് പ്രത്യാശിക്കാം.

Read more...

തമിഴ്‌നാട് യാത്രയ്ക്ക് നിയന്ത്രണം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നാളെ നടക്കാന്‍ പോകുന്ന എം.ഡി.എം.കെ. ഉപരോധത്തിനിടെ സംഘര്‍ഷം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയതിനാല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നീതി ലഭിക്കാനായി സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് കേരളമല്ലേ ?

Read more...

ആദ്യ സമിതി യോഗം 25ന്

Wednesday, May 12, 2010

മുല്ലപ്പെരിയാര്‍ കേന്ദ്രസമിതിയുടെ ആദ്യയോഗം മെയ് 25ന്. മലയാള മനോരമയില്‍ 2010 മെയ് 12ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...

പഠനസംഘം പ്രശ്നമാവില്ല

Friday, May 7, 2010

ഠനസംഘം പ്രശ്നമാവില്ലെന്ന് സര്‍ക്കാര്‍. മെയ് 1ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

കേന്ദ്രനീക്കത്തിനെതിരേ കേരളം

കേന്ദ്രനീക്കത്തിനെതിരേ കേരളം കോടതിയിലേക്ക്.
ഏപ്രില്‍ 30ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ...

Read more...

കേന്ദ്രപ്രതിനിധികള്‍

Wednesday, April 28, 2010

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലേക്ക് കേന്ദ്രപ്രതിനിധികളെ നിശ്ചയിച്ചു. ഏപ്രില്‍ 28ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ....

Read more...

ജ:ലക്ഷ്മണന്‍ തമിഴ്‌നാട് പ്രതിനിധി

Saturday, April 24, 2010

സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ സമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന മുന്‍‌തീരുമാനത്തില്‍ നിന്ന് തമിഴ്‌നാട് പിന്മാറുന്നു. ജസ്റ്റിസ് ലക്ഷ്മണന്‍ സമിതിയിലെ തമിഴ്‌നാട് പ്രതിനിധിയാകും. വിവിധ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കൂ.


Read more...

തമിഴ്‌നാടിന്റെ ഹര്‍ജി തള്ളി

Thursday, April 1, 2010

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബദ്ധിച്ച തര്‍ക്കങ്ങള്‍ പരിശോധിക്കുന്നതിനായി നിയോഗിച്ച ഉന്നതാധികാര സമിതിയെ പിന്‍‌വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 29 മാര്‍ച്ച് 2010ന് ദീപികയില്‍ വന്ന വാര്‍ത്ത വായിക്കൂ.


Read more...

തമിഴ്‌നാടിന്റെ ഹര്‍ജി

Thursday, March 18, 2010

ന്നതാധികാരസമിതി പിന്‍‌വലിക്കണമെന്ന് പറഞ്ഞ് തമിഴ്‌നാട് കൊടുത്ത ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. 17. മാര്‍ച്ച് 2010 ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കൂ.

Read more...

തെറ്റുപറ്റി - തമിഴ്‌നാട് അഭിഭാഷകന്‍

മുല്ലപ്പെരിയാര്‍ കേസ് നടത്തിപില്‍ തെറ്റ് പറ്റിയെന്ന് തമിഴ്‌നാട് അഭിഭാഷകന്‍. ദീപികയില്‍ 17 മാര്‍ച്ച് 2010 ന് വന്ന വാര്‍ത്ത വായിക്കൂ.

Read more...
Bookmark and Share