നേരിട്ട് തെളിവെടുപ്പ്

Saturday, October 16, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേരിട്ട് തെളിവെടുപ്പ് നടത്താന്‍ ഡിസംബര്‍ 17ന് ഉന്നതാധികാര സമിതി ഡാം സൈറ്റില്‍ എത്തുന്നു. ദീപിക ഓണ്‍ലൈനില്‍ ഒക്‍ടോബര്‍ 16ന് വന്ന വാര്‍ത്ത വായിക്കൂ.

5 comments:

നിരക്ഷരന്‍ said...

അന്തര്‍വാഹിനി ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കുമെന്നൊക്കെയാണ് പറയുന്നത്. എങ്കില്‍ കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനമായെന്ന് വരും :)

കുട്ടൂസ് said...

നിരക്ഷരാ നേരം ഇനിയും വെളുത്തില്ലേ , എവടെ, മുന്‍പ് navy ക്കാര് കുന്തവും കൊടച്ചക്രവും ഒക്കെയായി പോയതാ .അവര് ജില്ലേല് കേറുന്നതിനു മുന്‍പ് വിളി വന്നു.മക്കളെ തിരിച്ചു വിട്ടോ എന്ന് .സംഗതി കേരളത്തിലാണെങ്കിലും അവിടേക്ക് അണ്ണന്മാര് അടുപ്പിക്കില്ല.2050 ആകുമ്പോലേക്കും എങ്കിലും സമിതികള്‍ തീരുമാനമെടുക്കുമോ എന്തോ .

നിരക്ഷരന്‍ said...

@ കുട്ടൂസ് - പണ്ട് നേവിക്കാര്‍ വന്നത് പോലല്ലല്ലോ ഇപ്പോള്‍. ഇത് സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയാണ്. ഇവരെ തടയാന്‍ ശ്രമിച്ചാലോ, കുഴപ്പങ്ങള്‍ ഉണ്ടാക്കിയാലോ വിവരം അറിയും.(അറിയുമായിരിക്കും അല്ലേ ? :):)
കോടതി അലക്ഷ്യമാകും, അലമ്പാകും...

കാത്തിരുന്ന് കാണുക തന്നെ.

IndianSatan.com said...

അണ്ണന്‍മാര്‍ ആ ഏരിയയില്‍ അടുപ്പിക്കില്ല, കോടതി അലക്ഷ്യ്ത്തിനു താക്കീതു ഒക്കേ കൊടുത്തു കറങ്ങിതിരിഞ്ഞു വീണ്ടും വരാന്‍ കൊല്ലം കുറേ എടുക്കുല്ലോ........

Pony Boy said...

ഓരോ ദിവസവും നമ്മള് മണ്ടന്മാരാകുന്നു എന്നല്ലാതെ ഇതിൽ യാതൊരു ഇമ്പ്രൂവ്മെന്റും ഉണ്ടാകില്ല..പാണ്ടികൾ എന്നു നമ്മൾ വിളീക്കുന്നവന്മാർ പണ്ട് ഒരു പ്രധാനമന്ത്രിയെ വരെ മുൾമുനയിൽ നിർത്തികാര്യം സാധിചെടുത്തവരാണ്..ഈ കേസിൽ സുപ്രീം കോർട്ട് പൂർണ്ണമായും കണ്ണുകെട്ടിയ ദേവതയല്ലെന്നാണ് എന്റെ പക്ഷം..