ഡാമിന്റെ നിജസ്ഥിതി മറച്ചുവെക്കാന്‍ ശ്രമം തുടങ്ങി.

Monday, October 25, 2010

ഡിസംബര്‍ 7ന് ഉന്നതാധികാര സമിതി മുല്ലപ്പെരിയാര്‍ ഡാം നേരിട്ട് സന്ദര്‍ശിക്കുമെന്നുള്ളതുകൊണ്ട് ഡാമിന്റെ ദയനീയ സ്ഥിതി മറച്ചുവെക്കാന്‍ ധൃതഗതിയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരിക്കുന്നു തമിഴ്‌നാട് സര്‍ക്കാര്‍. തേനി കളക്‍ടര്‍ അടക്കമുള്ളവരാണ് പണികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒക്‍ടോബര്‍ 24ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.....

ഡാമിന് കുഴപ്പം ഒന്നും ഇല്ലെന്ന് വാദിക്കുന്ന തമിഴ്‌നാട് എന്തുകൊണ്ടാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നമ്മള്‍ ഇത്രയും ജനങ്ങളുടെ ജീവിതം തുലാസിലാണെന്ന് നന്നായി അറിഞ്ഞിട്ടും എന്തുകൊണ്ട് വൈക്കോയെപ്പോലുള്ളവര്‍ ഇങ്ങനെയൊക്കെ പ്രസ്ഥാവനകള്‍ ഇറക്കുന്നു ? ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കരുത് സോദരരേ. അല്‍പ്പം മനുഷ്യത്വം കാണിക്കൂ.

2 comments:

നിരക്ഷരൻ said...

Sureshkumar Punjhayil said...

Keralathilullavar shavangalayirikkumpol ingineyum ithilappuravum...!

Bookmark and Share