പുതിയ ഡാമിന്റെ പേര്.

Monday, December 12, 2011

2011 ഡിസംബർ 12, മാതൃഭൂമി.

3 comments:

Neha said...

The Central Government's inability to make an out of court agreement on Mullapperiyar issue points to the fact that Indian political system has lost its nationalistic character. Regional parties have divided the nation's mindset on regionalism which is very dangerous. Attack on Kerala people in TN is so tragic. What a pity!

TRAVEL BLOG 009 said...

ഹലോ,

ഞാന്‍ മുഹമ്മദ്‌ ഷാഫി.സി.


puthupparamba എന്ന ഗ്രാമത്തിലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥി
എനിക്ക് മുല്ലപ്പെരിയാറിനെ രക്ഷിക്കാന്‍ ഒരു അഭിപ്രായം ഉണ്ട്.
ഇത് ശരിയാണെന്നോ,തെറ്റാണെന്നോ
എന്‍റെ വിട്ടിത്തമാനെന്നോ,ബുദ്ധിയില്‍ ഉള്ളതെന്നോ
നടക്കാത്തതാനെന്നോ,നടക്കുന്നതാനെന്നോ
എനിക്കറിയില്ല.
എന്നിരുന്നാലും എന്‍റെ ഈ അഭിപ്രായം കളയുന്നില്ല ഇത് ഇവിടെ നിക്ഷേപിക്കുന്നു

"മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ അതിലെ ജലം കേരളത്തില്‍ ആണല്ലോ എത്തുന്നത്‌ തല്‍ ഫലമായി കേരളത്തിലെ ഒരു ഭാകം വെള്ളത്തില്‍ മുങ്ങുകയും ചെയ്യും.
അത് കൊണ്ട് ഇത് പൊട്ടുന്നതിനു മുന്‍പ് തന്നെ മുല്ലപ്പെരിയാറിന് മുന്‍പിലായി കേരളത്തില്‍ ഒരു അണക്കെട്ട് നിര്‍മിച്ച് അതിലേക്കു ഇപ്പോള്‍ ഉള്ള അണക്കെട്ടിലെ വെള്ളം സാവധാനം പുതുയ അണക്കെട്ടിലേക്ക് മാറ്റിയാല്‍ പോരെ?


എന്തായാലും ഇതിന് ഒരു അഭിപ്രായം നല്കിക്കൂടെ?

നിരക്ഷരൻ said...

@ മുഹമ്മദ്‌ ഷാഫി.സി - സ്കൂൾ വിദ്യാർത്ഥികൾ ഈ വിഷയത്തിൽ കാണിക്കുന്ന താൽ‌പ്പര്യത്തിന് ആദ്യം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മുഹമ്മദ് ഫാസിനി പറഞ്ഞ കാര്യം തന്നെയാണ് കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലങ്ങളായി നമ്മൾ അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരളം മാത്രം വിചാരിച്ചാൽ പോര. കേന്ദ്രത്തിലെ പലയിടങ്ങളിൽ നിന്നും അനുമതി ആവശ്യമാണ്. അതിനായുള്ള ശ്രമങ്ങളിലേക്ക് കേരളം ത്വരിതഗതിയിൽ നീങ്ങേണ്ടിയിരിക്കുന്നു.

ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഈ ബ്ലോഗിലെ തന്നെ വാർത്തകൾ ആദ്യം മുതലേ വായിച്ചാൽ മതിയാകും.

Bookmark and Share